പരിമളം പരത്തുന്നതാണെൻ പരിസ്ഥിതി. മാമലകളുടെ മാറിടമാണെൻ പരിസ്ഥിതി. പൂവിനെ നുകരാൻ പൂമ്പാറ്റകളുണ്ടിവിടെ. ഒഴുകുന്ന നദിയിലെ മത്സ്യങ്ങളുണ്ടിവിടെ. വാനിൽ പറക്കും പറവകളുണ്ടിവിടെ. ഇത് ദൈവത്തിൻ വരദാനം എന്നെന്നും എൻ മാനസം.
സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത