"എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/നമ്മളും നമ്മുടെ ചുറ്റുവട്ടവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
നമ്മളും നമ്മുടെ ചുറ്റുവട്ടവും  
{{BoxTop1
       പ്രകൃതി, ഭൂമി അനുഗ്രഹിച്ചു നമുക്ക് തന്ന ഒരു വലിയ സമ്മാനമാണ് പ്രകൃതി. അതാണ് ഭൂമിയുടെ ഭംഗി. മധുരമായ പക്ഷികളുടെ ഗാനങ്ങൾ, കാലാവസ്ഥ വ്യത്യാസം, അനുഗ്രഹിച്ചു തന്ന രാവും പകലും, തിളങ്ങുന്ന പുഴകളും, അരുവികളും കടലുകളും തോടുകളും കായലുകളും കൊടുങ്കാറ്റും ഹിമപ്പരപ്പും  പർവ്വതങ്ങളും ഒക്കെ  പ്രകൃതിയാണ്. അതുപോലെതന്നെ നമ്മുടെ പരിസ്ഥിതിയും പ്രക്രിതിൽ പെട്ടതാണ് അത്  സംരക്ഷിക്കാൻ നാം ശുചിത്വം പാലിക്കണം അതുകൊണ്ട് നാം നമ്മുടെ പരിസരം ശുചീകരിക്കണം അതുപോലെ മരങ്ങൾ നട്ടുവളർത്തനം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉപയോഗങ്ങൾ കുറക്കണം,  പ്ലാസ്റ്റിക് മാലിന്യങ്ങൾ ജലാശയങ്ങളിൽ വലിച്ചെറിയാതിരിക്കുക,  മണ്ണുനിരത്താത്തിരിക്കുക പർവതങ്ങൾ ഇടിച്ചു നിര ത്തിരിക്കുക. അതുപോലെതന്നെ സ്വയം ശുചിത്വം പാലിക്കുകയും  ചെയ്യുക ഇങ്ങനെയാണ്  നമ്മൾ രോഗങ്ങളിൽ നിന്ന് മുക്തരാകുകയുള്ളു അതിനായി നാം ആഴ്ചയിൽ ഒരിക്കലെങ്കിലും തല നനച്ചു കുളിക്കുക.ഭക്ഷണം  ഉണ്ടാക്കുന്നതിനു മുൻപും / ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈ നന്നായി സോപ്പ് ഉപയോഗിച്ച്  വൃത്തിയാക്കുക. ശൗചാലയത്തിൽ പോയതിനു ശേഷവും കൈ നന്നായി സോപ്പ് ഇട്ടു കഴുകുക. അതുപോലെതന്നെ രോഗപ്രധിരോധത്തിനു വേണ്ടി നല്ല പച്ചക്കറികളും പഴങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുക. പുറത്തുപോയി വന്നതിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകൾ  വൃത്തിയായി കഴുകുക.രോഗികളെ സന്ദർശിക്കാൻ പോയാൽ തൂവാല കൊണ്ട് മൂക്കും വായയും  മറച്ചു സംസാരിക്കുകയോ അകലം പാലിച്ചു സംസാരിക്കുകയോ ചെയ്യുക ആ രോഗം ചിലപ്പോൾ വായുവിലൂടെ നമുക്ക് പിടിപെടാൻ സാധ്യതയുണ്ട്,  പരിസരത്ത് മാലിന്യങ്ങൾ ഇടാതിരിക്കുക  അതിൽ വെള്ളമുണ്ടെങ്കിൽ  കൊതുകുകൾ മുട്ടയിടും അങ്ങനെ ഡെങ്കി പനി  പോലും വരാൻ സാധ്യതയുണ്ട് അതുകൊണ്ട് പരിസര ശുചിത്വം  പാലിക്കുക. ഈ പറഞ്ഞ കാര്യങ്ങൾ നാം ചെയ്താൽ പരിസ്‌ഥി തിയെ സംരക്ഷിക്കാൻ കഴിയും അതുപോലെ തന്നെ നാം രോഗമുക്തരായി ഈ പ്രകൃതിയിൽ ഉള്ളതെല്ലാം  ആസ്വദിച്ചു ജീവിക്കാൻ കഴിയും.
| തലക്കെട്ട്=നമ്മളും നമ്മുടെ ചുറ്റുവട്ടവും    
| color=  2        
}}

{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമത്തു ഷിഫ .കെ.കെ.
| പേര്= ഫാത്തിമത്തു ഷിഫ .കെ.കെ.
വരി 13: വരി 16:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Latheefkp | തരം= ലേഖനം  }}

08:25, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മളും നമ്മുടെ ചുറ്റുവട്ടവും

പ്രകൃതി, ഭൂമി അനുഗ്രഹിച്ചു നമുക്ക് തന്ന ഒരു വലിയ സമ്മാനമാണ് പ്രകൃതി. അതാണ് ഭൂമിയുടെ ഭംഗി. മധുരമായ പക്ഷികളുടെ ഗാനങ്ങൾ, കാലാവസ്ഥ വ്യത്യാസം, അനുഗ്രഹിച്ചു തന്ന രാവും പകലും, തിളങ്ങുന്ന പുഴകളും, അരുവികളും കടലുകളും തോടുകളും കായലുകളും കൊടുങ്കാറ്റും ഹിമപ്പരപ്പും പർവ്വതങ്ങളും ഒക്കെ പ്രകൃതിയാണ്. അതുപോലെതന്നെ നമ്മുടെ പരിസ്ഥിതിയും പ്രക്രിതിൽ പെട്ടതാണ് അത് സംരക്ഷിക്കാൻ നാം ശുചിത്വം പാലിക്കണം അതുകൊണ്ട് നാം നമ്മുടെ പരിസരം ശുചീകരിക്കണം അതുപോലെ മരങ്ങൾ നട്ടുവളർത്തനം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉപയോഗങ്ങൾ കുറക്കണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ ജലാശയങ്ങളിൽ വലിച്ചെറിയാതിരിക്കുക, മണ്ണുനിരത്താത്തിരിക്കുക പർവതങ്ങൾ ഇടിച്ചു നിര ത്തിരിക്കുക. അതുപോലെതന്നെ സ്വയം ശുചിത്വം പാലിക്കുകയും ചെയ്യുക ഇങ്ങനെയാണ് നമ്മൾ രോഗങ്ങളിൽ നിന്ന് മുക്തരാകുകയുള്ളു അതിനായി നാം ആഴ്ചയിൽ ഒരിക്കലെങ്കിലും തല നനച്ചു കുളിക്കുക.ഭക്ഷണം ഉണ്ടാക്കുന്നതിനു മുൻപും / ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈ നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. ശൗചാലയത്തിൽ പോയതിനു ശേഷവും കൈ നന്നായി സോപ്പ് ഇട്ടു കഴുകുക. അതുപോലെതന്നെ രോഗപ്രധിരോധത്തിനു വേണ്ടി നല്ല പച്ചക്കറികളും പഴങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുക. പുറത്തുപോയി വന്നതിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക.രോഗികളെ സന്ദർശിക്കാൻ പോയാൽ തൂവാല കൊണ്ട് മൂക്കും വായയും മറച്ചു സംസാരിക്കുകയോ അകലം പാലിച്ചു സംസാരിക്കുകയോ ചെയ്യുക ആ രോഗം ചിലപ്പോൾ വായുവിലൂടെ നമുക്ക് പിടിപെടാൻ സാധ്യതയുണ്ട്, പരിസരത്ത് മാലിന്യങ്ങൾ ഇടാതിരിക്കുക അതിൽ വെള്ളമുണ്ടെങ്കിൽ കൊതുകുകൾ മുട്ടയിടും അങ്ങനെ ഡെങ്കി പനി പോലും വരാൻ സാധ്യതയുണ്ട് അതുകൊണ്ട് പരിസര ശുചിത്വം പാലിക്കുക. ഈ പറഞ്ഞ കാര്യങ്ങൾ നാം ചെയ്താൽ പരിസ്‌ഥി തിയെ സംരക്ഷിക്കാൻ കഴിയും അതുപോലെ തന്നെ നാം രോഗമുക്തരായി ഈ പ്രകൃതിയിൽ ഉള്ളതെല്ലാം ആസ്വദിച്ചു ജീവിക്കാൻ കഴിയും.

ഫാത്തിമത്തു ഷിഫ .കെ.കെ.
8ഡി അനങ്ങനടി എച്ച്.എസ്.എസ്.
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം