"എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}

08:21, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം


ഒരു വ്യക്തിയെ സംബന്ധിച്ച് ശുചിത്വം അത്യന്താപേക്ഷിതമാണ്. കുറേയേറെ അസുഖങ്ങൾ ഉണ്ടാകുന്നത് ശുചിത്വത്തിന്റെ കുറവുമൂലമാണ്. വീടിനു പുറത്തു പോയി വന്നാൽ കൈയും,മുഖവും കഴുകിയേ പണ്ടുള്ളവർ വീടിനുള്ളിലേക്ക് കയറിയിരുന്നുള്ളു. അതിനായി ഉമ്മറത്ത് ഒരു കിണ്ടി വെളളം വയ്ക്കുമായിരുന്നു. അസുഖങ്ങൾ വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അസുഖങ്ങൾ വരാതെ നോക്കുന്നതല്ലേ? അതുകൊണ്ട് നാം ഓരോരുത്തരും ശുചിത്വം കാത്തുസൂക്ഷിക്കുക.


ഇന്ദ്രജിത്ത്.M.R                 
III A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം