"എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/എന്റെകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= എന്റെകഥ | color= 1 }} ഹായ്, ഞാൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
ഹായ്, ഞാൻ കോവിഡ് 19. സ്നേഹമുള്ളവർ എന്നെ കൊറോണ എന്നും വിളിക്കും. എൻ്റെ നാട് ചൈനയാണ് .ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് എൻ്റെ ജനനം. ഞാൻ ലോകത്തിലെ സകലമാന രാജ്യങ്ങളിലും പോയി കഴിഞ്ഞു. എന്നെ തുരത്താൻ ലോകത്തിൽ ആർക്കും സാധിച്ചിട്ടില്ല. ഞാൻ പ്രശസ്തനായതു കൊണ്ട് ഇപ്പോൾ പത്രത്തിൻ്റെ എല്ലാ താളുകളിലും എനിക്ക് സ്ഥാനം പിടിക്കാൻ കഴിഞ്ഞു. എന്നെ തുരത്താൻ പല ദേശീയ | ഹായ്, ഞാൻ കോവിഡ് 19. സ്നേഹമുള്ളവർ എന്നെ കൊറോണ എന്നും വിളിക്കും. എൻ്റെ നാട് ചൈനയാണ് .ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് എൻ്റെ ജനനം. ഞാൻ ലോകത്തിലെ സകലമാന രാജ്യങ്ങളിലും പോയി കഴിഞ്ഞു. എന്നെ തുരത്താൻ ലോകത്തിൽ ആർക്കും സാധിച്ചിട്ടില്ല. ഞാൻ പ്രശസ്തനായതു കൊണ്ട് ഇപ്പോൾ പത്രത്തിൻ്റെ എല്ലാ താളുകളിലും എനിക്ക് സ്ഥാനം പിടിക്കാൻ കഴിഞ്ഞു. എന്നെ തുരത്താൻ പല ദേശീയ ശാസ്ത്രലാബുകളും പരീക്ഷണങ്ങൾ നടത്തിക്കൊണ്ടേയിരിക്കുന്നു. ഞാൻ അത്ര നിസ്സാരക്കാരനല്ല കേട്ടോ. എനിക്ക് ഒരാളെ കീഴ്പെടുത്താനുള്ള ശക്തിയുണ്ട്.കീഴ്പ്പെടുത്തി ഈ ലോകത്തു നിന്ന് ഇല്ലാതാക്കാനും സാധിക്കും. അതു കൊണ്ട് ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അർജുൻ.ജെ | | പേര്= അർജുൻ.ജെ | ||
| വരി 14: | വരി 14: | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം=കഥ | | തരം=കഥ | ||
| color= | | color= 3 | ||
}} | }} | ||
{{Verification|name=Latheefkp | തരം= കഥ }} | |||
08:11, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെകഥ
ഹായ്, ഞാൻ കോവിഡ് 19. സ്നേഹമുള്ളവർ എന്നെ കൊറോണ എന്നും വിളിക്കും. എൻ്റെ നാട് ചൈനയാണ് .ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് എൻ്റെ ജനനം. ഞാൻ ലോകത്തിലെ സകലമാന രാജ്യങ്ങളിലും പോയി കഴിഞ്ഞു. എന്നെ തുരത്താൻ ലോകത്തിൽ ആർക്കും സാധിച്ചിട്ടില്ല. ഞാൻ പ്രശസ്തനായതു കൊണ്ട് ഇപ്പോൾ പത്രത്തിൻ്റെ എല്ലാ താളുകളിലും എനിക്ക് സ്ഥാനം പിടിക്കാൻ കഴിഞ്ഞു. എന്നെ തുരത്താൻ പല ദേശീയ ശാസ്ത്രലാബുകളും പരീക്ഷണങ്ങൾ നടത്തിക്കൊണ്ടേയിരിക്കുന്നു. ഞാൻ അത്ര നിസ്സാരക്കാരനല്ല കേട്ടോ. എനിക്ക് ഒരാളെ കീഴ്പെടുത്താനുള്ള ശക്തിയുണ്ട്.കീഴ്പ്പെടുത്തി ഈ ലോകത്തു നിന്ന് ഇല്ലാതാക്കാനും സാധിക്കും. അതു കൊണ്ട് ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ