"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/ലോകം ഇന്ന് അനുഭവിക്കുന്ന ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=A DREAM | color=5 }} {{BoxTop1 | തലക്കെട്ട്=A DREAM | col...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=ലോകം ഇന്ന് അനുഭവിക്കുന്ന ദുരന്തം | ||
| color=5 | | color=5 | ||
}} | }} | ||
വരി 22: | വരി 19: | ||
| സ്കൂൾ= രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി | | സ്കൂൾ= രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി | ||
| സ്കൂൾ കോഡ്= 14030 | | സ്കൂൾ കോഡ്= 14030 | ||
| ഉപജില്ല= | | ഉപജില്ല= ചൊക്ലി | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= കഥ | | തരം= കഥ | ||
| color= 5 | | color= 5 | ||
}} | }} | ||
{{ | {{Verification | name=MT 1259| തരം= കഥ}} | ||
| | |||
| | |||
}} |
08:04, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോകം ഇന്ന് അനുഭവിക്കുന്ന ദുരന്തം
ചൈനയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ആണ് ഞാൻ ജനിച്ചത്. എന്റെ അച്ഛൻ, അമ്മ, സഹോദരി ഇവർ അടങ്ങിയ ഒരു കൊച്ചു കുടുംബം. സന്തോഷകരമായ ദിനങ്ങൾ ആയിരുന്നു ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നത്. എന്റെ അച്ഛൻ ഈ ഗ്രാമത്തിലെ ഡോക്ടർ ആയിരുന്നു. അച്ഛനും അമ്മയും ഞങ്ങളെ രണ്ടുപേരെയും വിട്ടു പിരിഞ്ഞു നിന്നിട്ടില്ല അത്രയ്ക്കും സന്തോഷകരമായ നിമിഷങ്ങൾ ആയിരുന്നു ഓരോ ദിവസവും. അങ്ങനെയിരിക്കെ ഒരുദിവസം പെട്ടന്ന് വൈറസ് എന്ന മഹാമാരി ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചു. അച്ഛന് ഞങ്ങളെ കാണാൻ പറ്റാത്ത അവസ്ഥയിലായി, അവിടെയുള്ള ഓരോ ജനങ്ങളെയും അച്ഛൻ പരിശോധിച്ച് കൊണ്ടേയിരുന്നു. പിന്നീട് അച്ഛന് വീട്ടിൽവരാതെയായി കുറച്ചുനാൾ കഴിഞ്ഞ് അച്ഛൻ ഞങ്ങളെ കാണാൻ വന്നു. പക്ഷേ അച്ഛനെ ഒന്ന് തൊടാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു, ദൂരെ നിന്ന് എന്റെ അച്ഛൻ ഞങ്ങളെ നോക്കികരയുക യായിരുന്നു. പിന്നീട് കുറച്ചുനാൾ കഴിഞ്ഞാണ് ഞാൻ അറിയുന്നത് എന്റെ അച്ഛനെ കൊറോണ എന്ന വൈറസിനു കീഴടങ്ങേണ്ടി വന്നു എന്ന്....... ഇങ്ങനെ ഒരു അനുഭവം എന്റെ കൊച്ചുകൂട്ടുകാർക്ക് വരാതിരിക്കാൻ അധികൃതർ എന്താണോ പറയുന്നത് അത് അനുസരിക്കുക... ഈ മഹാമാരിയായ വൈറസിനെ നമുക്ക് എല്ലാവർക്കും ഒറ്റകെട്ടായി നിന്ന്, ലോകത്ത്നിന്നും ഇല്ലാതാക്കാം.....
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ