"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

08:02, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക്ഡൗൺ


 ലോക്ക്ഡൗൺദിനത്തിൽ നീലൻകാക്ക
പാറിപ്പാറി നടക്ക‍ുന്നേരം
താഴെക്കാണ‍ും കാഴ്ചകൾകണ്ട്
അന്തിച്ചങ്ങനെ നിന്നേപോയ്.
ആള‍ുകളില്ലാ,വാഹനമില്ലാ
എന്തൊര‍ു ശാന്തം പട്ടണമെല്ലാം.
ചന്തകളില്ലാ,വാണിഭമില്ലാ
എന്തൊര‍ു മാറ്റം നാടെങ്ങ‍ും.
ന‍ൂറ‍ു തിരക്ക‍ുമായോടി നടന്നോ-
രാള‍ുകളെല്ലാം എവിടെപ്പോയ്
എന്തൊര‍ു വിജനത,എന്തൊര‍ു മ‍ൂകത
എന്തൊര‍ു മാറ്റം അമ്പമ്പോ!

അഖിൽ.കെ.മേനോൻ
3 A ജി.എൽ.പി.എസ് വട്ടേനാട്,പാലക്കാട്,തൃത്താല
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത