"ജി എൽ പി എസ് ആണ്ടൂർ/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| സ്കൂൾ= ജി.എൽ.പി.എസ്.ആണ്ടൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എൽ.പി.എസ്.ആണ്ടൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=15309  
| സ്കൂൾ കോഡ്=15309  
| ഉപജില്ല=സുൽത്താൻബത്തേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=സുൽത്താൻ ബത്തേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= വയനാട്  
| ജില്ല= വയനാട്  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

22:56, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്19

ലോകമെങ്ങും കൊറോണയെന്ന വൈറസെത്തി
ചെറുത്തിടും ഭയന്നിടാതെ കോവിഡ് എന്നമാരിയെ
ലോക്ഡൗണിൽപുറത്തിറങ്ങാതിരുന്നിടും
കൊറോണയെന്നമാരിയെനാട്ടിൽനിന്നും തുരത്തിടാം
ഇടയ്ക്കിടയ്ക്ക് സോപ്പുകൊണ്ട്കൈകൾഞങ്ങൾ കഴുകിടും
തുമ്മുവാനും ചുമയ്ക്കുവാനും തൂവാലകൊണ്ട് മുഖം മറച്ചിടും
പൊതുസ്ഥലത്ത് കൂട്ടമായ് ഒത്തുചേരൽനിർത്തിടും
മറ്റൊരാൾക്കുംനമ്മിലൂടെ രോഗം പകരാതിരിക്കുവാൻ
ഒരുമയോടെ നമ്മളെല്ലാം നിയമങ്ങളെല്ലാംപാലിച്ചീടണം.


 

മർസൂഖ്
3 A ജി.എൽ.പി.എസ്.ആണ്ടൂർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത