"ഗവ. ടി.എൽ.പി.എസ്. മുണ്ടേല/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

22:45, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ

      കൊറോണക്കെതിരെ നമ്മെ കരുതുവാൻ,
          ആരോഗൃ(പവർത്തകർ പണിപ്പെടുന്നു.
          ആവശൃമരുന്നു നൽകാൻ താങ്ങായി,
          വരുന്നു അഗ്നിസേന.

         റോഡിൽ കാവലായി കരുതാൻ,
         പോലീസുകാർ തൃാഗം ചെയ്യുന്നു.
         കൂപ്പുകൈകളുമായ് നിൽക്കുന്നു,
         ഞങ്ങൾ പിഞ്ചുമക്കൾ .

അനഘ
4A ഗവ ട്രൈബൽ എൽ പി എസ് മുണ്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത