ഗവ. ടി.എൽ.പി.എസ്. മുണ്ടേല/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

      കൊറോണക്കെതിരെ നമ്മെ കരുതുവാൻ,
          ആരോഗൃ(പവർത്തകർ പണിപ്പെടുന്നു.
          ആവശൃമരുന്നു നൽകാൻ താങ്ങായി,
          വരുന്നു അഗ്നിസേന.

         റോഡിൽ കാവലായി കരുതാൻ,
         പോലീസുകാർ തൃാഗം ചെയ്യുന്നു.
         കൂപ്പുകൈകളുമായ് നിൽക്കുന്നു,
         ഞങ്ങൾ പിഞ്ചുമക്കൾ .

അനഘ
4A ഗവ ട്രൈബൽ എൽ പി എസ് മുണ്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത