"എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

22:43, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ


ശുചിയായി കാക്കാം നമ്മളെ
ശുചിയായി കാക്കാം വീടിനെ
ശുചിയായി കാക്കാം നാടിനെ
 ദൂരെ അകറ്റാം രോഗത്തെ
ഒന്നിച്ച് ഒന്നായി കരുതിയാൽ
കരുത്താർന്ന ജനതയെ വളർത്താം
നാടിനെ രക്ഷിക്കാം
നന്മകൾ വളർത്താം
നന്മയിൽ വളരാം
കരുത്താർന്ന ജനതയെ
കരുതലോടെ കാക്കാം

സനുഷ്
1 A എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത