എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ


ശുചിയായി കാക്കാം നമ്മളെ
ശുചിയായി കാക്കാം വീടിനെ
ശുചിയായി കാക്കാം നാടിനെ
 ദൂരെ അകറ്റാം രോഗത്തെ
ഒന്നിച്ച് ഒന്നായി കരുതിയാൽ
കരുത്താർന്ന ജനതയെ വളർത്താം
നാടിനെ രക്ഷിക്കാം
നന്മകൾ വളർത്താം
നന്മയിൽ വളരാം
കരുത്താർന്ന ജനതയെ
കരുതലോടെ കാക്കാം

സനുഷ്
1 A എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത