"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/എന്റെ പ്രകൃതിയ്‌ക്കായ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതിയ്‌ക്കായ്‌ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohankumar.S.S| തരം= കവിത}}

22:42, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ പ്രകൃതിയ്‌ക്കായ്‌


പൂക്കളും തൈകളും നട്ടു ഞാൻ ആദ്യമായ്
എൻ പുത്തൻ തലമുറയ്‌ക്കായ്‌
പുതു മണമായ് കാറ്റുവന്നു
ഞാൻ ശ്വസിച്ചു എൻ ശുദ്ധവായു .

ശുദ്ധജലം എൻ സ്വപ്നമായ് മാറി
വൃത്തിയാക്കി ഞാൻ ജലാശയമൊക്കെയും
കുയിലിൻ ഇമ്പമാം പാട്ടു കേട്ടു ഞാൻ
കുഞ്ഞാറ്റ കിളിയുടെ മധുര ഈണവും

ഈ പ്രകൃതി തൻ ശബ്ദത്തെ മലിനമാക്കരുത്
ഈശ്വരൻ നല്‌കിയ ഈ പ്രകൃതി
നല്ലൊരു നാളേയ്ക്കായ് കരുതി വയ്‌ക്കൂ
നമ്മുടെ ഈ പ്രകൃതിയെ ...
 

അന്ന എസ് ജെ
3 B എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത