"എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ജീവിക്കാം പ്രകൃതിയെ നോവിക്കാതെ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്='''ജീവിക്കാം പ്രകൃതിയെ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color=2 | | color=2 | ||
}} | }} | ||
{{Verification|name=Mohammedrafi| തരം= ലേഖനം}} |
22:05, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജീവിക്കാം പ്രകൃതിയെ
നോവിക്കാതെ....
പരിസ്ഥിതി നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണ്. പരിസ്ഥിതിശുചിത്വം നമ്മൾഓരോരുത്തരുടേയും കടമയാണ്. പ്രകൃതിയിൽനിന്ന് നമുക്ക് പ്രതിരോധശേഷിലഭിക്കും. അത് മലിനമാക്കിയത് നാം തന്നെയാണ് അതിൻ്റെ ഭവിഷ്യത്ത് അനുഭവിക്കുക.ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ് കോവിഡ്19 അഥവാ കൊറോണ. അതിനെ പ്രതിരോധിക്കാൻ നമുക്ക് വേണ്ടത് രോഗപ്രതിരോധശേഷിയാണ്.പക്ഷെ നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് മനുഷൃർ പ്രകൃതിയെ ചൂഷണംചെയ്യുന്നതാണ്.ഈ കൊറോണകാലത്ത് നമുക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്കായി നാം സഹകരിച്ച് കൊടുക്കുക.അതിനായി നാംവീട്ടിലിരിക്കുക.മരങ്ങൾ വെച്ചുപിടിപ്പിച്ചും പ്ളാസ്റ്റിക് നിരോധിച്ചും മറ്റും നമുക്ക് നമ്മുടെ പഴയ പ്രകൃതിയെ വീണ്ടെടുക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം