എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ജീവിക്കാം പ്രകൃതിയെ നോവിക്കാതെ....

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിക്കാം പ്രകൃതിയെ നോവിക്കാതെ....

പരിസ്ഥിതി നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണ്. പരിസ്ഥിതിശുചിത്വം നമ്മൾഓരോരുത്തരുടേയും കടമയാണ്. പ്രകൃതിയിൽനിന്ന് നമുക്ക് പ്രതിരോധശേഷിലഭിക്കും. അത് മലിനമാക്കിയത് നാം തന്നെയാണ് അതിൻ്റെ ഭവിഷ്യത്ത് അനുഭവിക്കുക.ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ് കോവിഡ്19 അഥവാ കൊറോണ. അതിനെ പ്രതിരോധിക്കാൻ നമുക്ക് വേണ്ടത് രോഗപ്രതിരോധശേഷിയാണ്.പക്ഷെ നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് മനുഷൃർ പ്രകൃതിയെ ചൂഷണംചെയ്യുന്നതാണ്.ഈ കൊറോണകാലത്ത് നമുക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്കായി നാം സഹകരിച്ച് കൊടുക്കുക.അതിനായി നാംവീട്ടിലിരിക്കുക.മരങ്ങൾ വെച്ചുപിടിപ്പിച്ചും പ്ളാസ്റ്റിക് നിരോധിച്ചും മറ്റും നമുക്ക് നമ്മുടെ പഴയ പ്രകൃതിയെ വീണ്ടെടുക്കാം.

സൻഹ ഫാത്തിമ പി
2 D എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം