"കണ്ണാടി യു പി എസ്/അക്ഷരവൃക്ഷം/ഒന്നായ് പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നായ് പോരാടാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

21:16, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നായ് പോരാടാം

ഒന്നായ് പോരാടാം
ചൈനയിൽ നിന്നൊരു ഭീകരൻ
കൊറോണയെന്നൊരു ഭീകരൻ
ഒന്നായ് നമ്മൾ നിന്നെന്നാൽ
ഇവനെ നമ്മുക്കുതുരത്തീടാം
കൈകൾ നന്നായ് കഴുകേണം
അകലം നമ്മൾ കാക്കേണം
എല്ലാവർക്കും കൈകൾകൂപ്പി
നമസ്തേ പറഞ്ഞു ശീലിക്കാം
ഒന്നായ് നമ്മൾ നിന്നെന്നാൽ
ഇവനെ നമ്മുക്കു തുരത്തീടാം.



 

നോറ രാജു
3 A GUPS കണ്ണാടി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത