ഒന്നായ് പോരാടാം
ചൈനയിൽ നിന്നൊരു ഭീകരൻ
കൊറോണയെന്നൊരു ഭീകരൻ
ഒന്നായ് നമ്മൾ നിന്നെന്നാൽ
ഇവനെ നമ്മുക്കുതുരത്തീടാം
കൈകൾ നന്നായ് കഴുകേണം
അകലം നമ്മൾ കാക്കേണം
എല്ലാവർക്കും കൈകൾകൂപ്പി
നമസ്തേ പറഞ്ഞു ശീലിക്കാം
ഒന്നായ് നമ്മൾ നിന്നെന്നാൽ
ഇവനെ നമ്മുക്കു തുരത്തീടാം.