"ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

21:11, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

ലോകത്തിൽ അലതല്ലും കൊറോണ വൈറസ്സും
കഥയെന്തെന്നറിയാതെ വിതുമ്പീടുന്നേ
കൈകൾ കഴുകീടണം സോപ്പു കൊണ്ട്
മാസ്ക്കുകൾ എപ്പോഴും കരുതീടേണം
കുട്ടികളെ വീടുകളിൽ ശ്രദ്ധിക്കേണം
അയൽവക്കത്തേക്കൊന്നും വിട്ടില്ലേ
സമ്പർക്കം ഒഴിവാക്കി ചിന്തിക്കേണം
മഹാമാരിയെ നമ്മൾ പരത്തിടാതെ
നന്നായ് അകലവും പാലിക്കണം.
ശ്രദ്ധയോടിക്കാര്യം ഓർത്തീടണം
ഒറ്റക്കെട്ടായി നാം പോരാടീടാം
ജാതി മതമില്ലാതെ നമ്മൾ
ദുരിതങ്ങളെല്ലാമെ നേരിട്ടുള്ള
ധീരരാം സോദരുണ്ടിവിടെ
ഊണുമുറക്കവുമില്ലാതെ നമ്മെ
ജീവിപ്പിക്കുന്ന ഡോക്ടറും നഴ്സുമാരും
വെയിലും മഴയും കൊണ്ട് നമ്മെ
സുരക്ഷിതരാക്കുന്ന പോലീസുകാർ
വേഗം മഹാമാരിയെ തുരത്തീടാനായ്
ഒപ്പം സർക്കാറും ഉണ്ട് നമ്മോടൊപ്പം
വ്യാധിയെ ഒന്നായി തുരത്തീടാനായ്
ഒപ്പം പ്രാർത്ഥനകളും വേണം
കൊറോണയെന്ന വൈറസ്സിനെതിരെ
ഒറ്റക്കെട്ടായി നാം പോരാടീടാം

ഇർഫാന ഷെറിൻ
7 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത