"എം ടി. ഹൈസ്കൂൾ കുറിയന്നൂർ/അക്ഷരവൃക്ഷം/വിരുന്നുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിരുന്നുകാരൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
ചൈന എന്നൊരു നാട്ടിൽ നിന്നും
ചൈന എന്നൊരു നാട്ടിൽ നിന്നും
വാഹനമൊന്നും ഇല്ലാതെ
വാഹനമൊന്നും ഇല്ലാതെ
വാഹകനായി വന്നൊരു വിരുന്നുകാരാൻ 
വാഹകനായി വന്നൊരു വിരുന്നുകാരൻ 
അവനു വെള്ളം വേണ്ട ഭക്ഷണം വേണ്ട 
അവനു വെള്ളം വേണ്ട ഭക്ഷണം വേണ്ട 
സ്പർശനം എന്നൊരു ആഹാരം 
സ്പർശനം എന്നൊരു ആഹാരം 
വരി 18: വരി 18:
ജീവികളോ സ്വര്യ വിഹാരം നടത്തുന്നു
ജീവികളോ സ്വര്യ വിഹാരം നടത്തുന്നു
സാനിറ്റൈസറും മാസ്ക്കുകളും 
സാനിറ്റൈസറും മാസ്ക്കുകളും 
മലയാളിക്ക് ശീലമായി
മലയാളിക്കിന്ന് ശീലമായി
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഗംഗാ പ്രകാശ്
| പേര്= ഗംഗാ പ്രകാശ്
| ക്ലാസ്സ്=  8 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 A   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എം. റ്റി. ഹൈസ്കൂൾ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എം. ടി .ഹൈസ്കൂൾ കുറിയന്നൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37026
| സ്കൂൾ കോഡ്= 37026
| ഉപജില്ല=   പുല്ലാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പുല്ലാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംത്തിട്ട
| ജില്ല=  പത്തനംതിട്ട
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=pcsupriya|തരം=കവിത  }}

21:03, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിരുന്നുകാരൻ

ചൈന എന്നൊരു നാട്ടിൽ നിന്നും
വാഹനമൊന്നും ഇല്ലാതെ
വാഹകനായി വന്നൊരു വിരുന്നുകാരൻ 
അവനു വെള്ളം വേണ്ട ഭക്ഷണം വേണ്ട 
സ്പർശനം എന്നൊരു ആഹാരം 
ഇവൻ വന്നതിൽ പിന്നെ 
തമ്മിൽ തമ്മിൽ തൊടുവാൻ വയ്യ
പനിയുള്ളവനും ഇല്ലാത്തവനും 
ഒരു പോൽ മാസ്ക് ധരിക്കുന്നു
ലോക്ഡൗൺ എന്നൊരു കൂടാരത്തിൽ
സർവ്വതും ലോക്കായി കിടക്കുന്നു
മനുഷ്യൻ തടവിൽ കഴിയുമ്പോൾ 
ജീവികളോ സ്വര്യ വിഹാരം നടത്തുന്നു
സാനിറ്റൈസറും മാസ്ക്കുകളും 
മലയാളിക്കിന്ന് ശീലമായി
 

ഗംഗാ പ്രകാശ്
8 A എം. ടി .ഹൈസ്കൂൾ കുറിയന്നൂർ
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത