"എം ടി. ഹൈസ്കൂൾ കുറിയന്നൂർ/അക്ഷരവൃക്ഷം/മുഖം മൂടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
{{BoxBottom1
{{BoxBottom1
| പേര്= ഭൂമിക അനീഷ്
| പേര്= ഭൂമിക അനീഷ്
| ക്ലാസ്സ്= 8 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| ക്ലാസ്സ്= 8 B   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എം. റ്റി. ഹൈസ്കൂൾ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എം. ടി. ഹൈസ്കൂൾ കുറിയന്നൂർ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37026
| സ്കൂൾ കോഡ്= 37026
| ഉപജില്ല= പുല്ലാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പുല്ലാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംത്തിട്ട
| ജില്ല=  പത്തനംതിട്ട
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=pcsupriya|തരം=കവിത  }}
{{verification|name=pcsupriya|തരം=കവിത  }}

21:02, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുഖം മൂടി

സ്വന്ത ബന്ധസമ്പാദ്യങ്ങളൊക്കെയും
മുഖം - മൂടി അണിഞ്ഞകന്നു പോയി
എന്നു കാണുമെന്ന് ഒരു വാക്കു പോലും
നൽകാൻ കഴിയാതെ അകന്നു പോയി
ഇനിയില്ല മടക്കമെന്നു നീ
ചിന്തയിൽ പോലും കരുതിടേണ്ട
എന്തിനോ വേണ്ടി നാം കെട്ടിപ്പടുത്തു
ഒക്കെയും വെറും നീർക്കുമിളകൾ.
ആകില്ലെനിക്കിനി വേദന കാണുവാൻ
എന്തിനിങ്ങനെ പരീക്ഷണം ഈശ്വരാ
തെറ്റുകൾ ഒക്കയും പൊറുക്കുക നീ
യാചിക്കയാ ഞങ്ങൾ നിൻ തിരുമുമ്പിൽ 
അകന്നിരിക്കുന്ന നാം ഓരോ ദിനവും
അടുക്കുവാൻ വേണ്ടുന്ന ദിനത്തിനായി
ഒരു നല്ല നാളേക്കായ് കരുതി വെക്കാം
ഒരു നല്ല ജീവിതം കെട്ടിപ്പെടുക്കാം
ഇനിയെങ്കിലും നിൻ താങ്ങിനായി
കൂട്ടായി കരുതലായി ഒരുമിക്കാം നമുക്ക്
എല്ലാത്തിനും നീ മൂക സാക്ഷിയായി
വേദനിക്കും ഹൃദയത്തിനു തങ്ങായി
തണലായി വരിക നീ ദൈവമെ.

ഭൂമിക അനീഷ്
8 B എം. ടി. ഹൈസ്കൂൾ കുറിയന്നൂർ
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത