"എം ടി. ഹൈസ്കൂൾ കുറിയന്നൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം  <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= സൂസൻ രാജു
| പേര്= സൂസൻ രാജു
| ക്ലാസ്സ്=  9 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 A   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എം. റ്റി. ഹൈസ്കൂൾ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എം. ടി. ഹൈസ്കൂൾ കുറിയന്നൂർ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37026
| സ്കൂൾ കോഡ്= 37026
| ഉപജില്ല=  പുല്ലാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പുല്ലാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംത്തിട്ട
| ജില്ല=  പത്തനംതിട്ട
| തരം=കവിത        <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത        <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=pcsupriya|തരം=കവിത  }}

21:00, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം 

വൈറസാണ് വൈറസ്
കൊറോണ എന്ന വൈറസ് 
വരാതെ നോക്കണം കൂട്ടുകാരേ
വരാതെ നോക്കണം കൂട്ടുകാരേ
സോപ്പിട്ട് കൈകൾക്കഴുകിടേണം
നല്ല കുുട്ടിയായി കുളിച്ചിടേണം
അല്ലെങ്കിൽ കൊറോണ ബാധിക്കും
അല്ലെങ്കിൽ കൊറോണ ബാധിക്കും
അച്ഛനും അമ്മയും പറയുന്നത് 'അനുസരിക്കു കൂട്ടരെ
മാളുകളിൽ പോകാൻ പാടില്ല
പരിപാടികൾക്കും പോകാൻ പാടില്ല
വീട്ടിൽ തന്നെ ഇരുന്നിടേണം
വീട്ടിൽ തന്നെ ഇരുന്നിടേണം
ഷെയിക്ക് ഹാൻറ് ആർക്കും കൊടുക്കരുത്
മൂക്കിലും വായിലും തൊടരുത് 
രോഗം വരാതെ സൂക്ഷിക്കനാം
വീട്ടിലിരുന്ന് പഠിക്കാം
വീട്ടിലിരുന്ന് കളിക്കാം 
കൊച്ചു ടീവിയും കാണാം

സൂസൻ രാജു
9 A എം. ടി. ഹൈസ്കൂൾ കുറിയന്നൂർ
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത