"ജി യു പി എസ് പാനിപ്ര/അക്ഷരവൃക്ഷം/പൂമ്പാറ്റപ്പെണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| =1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| =1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
പൂവിൻമേലൊരു പൂ പോലെ
ആടിയിരിക്കും പൂമ്പാറ്റേ...
ആരു നിനക്കീ ചിറകേകി?
ആരു നിനക്കീ നിറമേകി?
പൂമ്പൊടി ചൂടിയ നിൻ മേനി
എന്തു തിളക്കം പൂമ്പാറ്റേ..
ഒന്നു തലോടാൻ കൊതിയായി
കൂടെ പാറാൻ കൊതിയായി
പൂന്തേനുണ്ടു കഴിഞ്ഞെങ്കിൽ
കൂടെ പോരൂ പൂമ്പാറ്റേ...
</poem> </center>

20:28, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റപ്പെണ്ണ്


പൂവിൻമേലൊരു പൂ പോലെ
ആടിയിരിക്കും പൂമ്പാറ്റേ...
ആരു നിനക്കീ ചിറകേകി?
ആരു നിനക്കീ നിറമേകി?
പൂമ്പൊടി ചൂടിയ നിൻ മേനി
എന്തു തിളക്കം പൂമ്പാറ്റേ..
ഒന്നു തലോടാൻ കൊതിയായി
കൂടെ പാറാൻ കൊതിയായി
പൂന്തേനുണ്ടു കഴിഞ്ഞെങ്കിൽ
കൂടെ പോരൂ പൂമ്പാറ്റേ...