"ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ അച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അച്ഛൻ | color= 2 }} <poem> <center> എന്ത് പാവമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
അച്ഛനെന്നത്  വെറും  നാലക്ഷരമല്ല   
അച്ഛനെന്നത്  വെറും  നാലക്ഷരമല്ല   
അച്ഛൻ പകരം  അച്ഛൻ മാത്രം.
അച്ഛൻ പകരം  അച്ഛൻ മാത്രം.
</poem> </center>
</poem>  
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ അഷ്മിന
| പേര്= ഫാത്തിമ അഷ്മിന

19:45, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അച്ഛൻ
 

എന്ത് പാവമാണ് എന്റെ അച്ഛൻ
 എന്റെ ജീവനാണ് എന്റെ
അച്ഛൻ
എത്ര ത്യാഗം സഹിച്ചു ഇത്രത്തോളും വളർത്തി അച്ഛൻ
തെറ്റുകൾ കണ്ടാൽ വേണ്ടാന്ന് പറയും
നന്മകൾമാത്രം ചെയ്യാൻ
പറയും
സ്നേഹ കടലാണ് അച്ഛൻ
സഹനത്തിന് പൊന്നാണ്
അച്ഛൻ
രോഗങ്ങൾ മാറ്റി വെച്ച മക്കൾക്കായി ഓടി അച്ഛൻ
പട്ടിണി മാറ്റാൻ വേണ്ടി പട്ടിണിയാവും അച്ഛൻ
ആകാശത്ത്‌ എണ്ണി തീർക്കാൻ പറ്റാത്ത നക്ഷത്രങ്ങളെ പോലെ പറഞ്ഞത്‌ തീർക്കാൻ പറ്റാത്ത സംഭവമാണ് അച്ഛൻ
താൻ ഒരു ചുമട്ടു തൊഴിലാളിയാണെങ്കിൽ പോലും തന്റെ മക്കളെ വലിയെ നിലയിൽ എത്തിക്കണം എന്നാഗ്രഹിക്കുന്ന ഒരാൾ
തിരിച് ഒന്നും ചോദിക്കാതെ നമ്മുടെ ആഗ്രഹത്തിന്ന് ആത്മാർത്ഥമായി തല കുനിച്ചു തരുന്ന ഒരാൾ
അച്ഛനെന്നത് വെറും നാലക്ഷരമല്ല
അച്ഛൻ പകരം അച്ഛൻ മാത്രം.

ഫാത്തിമ അഷ്മിന
7 ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം