ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ അച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ഛൻ
 

എന്ത് പാവമാണ് എന്റെ അച്ഛൻ
 എന്റെ ജീവനാണ് എന്റെ
അച്ഛൻ
എത്ര ത്യാഗം സഹിച്ചു ഇത്രത്തോളും വളർത്തി അച്ഛൻ
തെറ്റുകൾ കണ്ടാൽ വേണ്ടാന്ന് പറയും
നന്മകൾമാത്രം ചെയ്യാൻ
പറയും
സ്നേഹ കടലാണ് അച്ഛൻ
സഹനത്തിന് പൊന്നാണ്
അച്ഛൻ
രോഗങ്ങൾ മാറ്റി വെച്ച മക്കൾക്കായി ഓടി അച്ഛൻ
പട്ടിണി മാറ്റാൻ വേണ്ടി പട്ടിണിയാവും അച്ഛൻ
ആകാശത്ത്‌ എണ്ണി തീർക്കാൻ പറ്റാത്ത നക്ഷത്രങ്ങളെ പോലെ പറഞ്ഞത്‌ തീർക്കാൻ പറ്റാത്ത സംഭവമാണ് അച്ഛൻ
താൻ ഒരു ചുമട്ടു തൊഴിലാളിയാണെങ്കിൽ പോലും തന്റെ മക്കളെ വലിയെ നിലയിൽ എത്തിക്കണം എന്നാഗ്രഹിക്കുന്ന ഒരാൾ
തിരിച് ഒന്നും ചോദിക്കാതെ നമ്മുടെ ആഗ്രഹത്തിന്ന് ആത്മാർത്ഥമായി തല കുനിച്ചു തരുന്ന ഒരാൾ
അച്ഛനെന്നത് വെറും നാലക്ഷരമല്ല
അച്ഛൻ പകരം അച്ഛൻ മാത്രം.

ഫാത്തിമ അഷ്മിന
7 ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത