"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/കയ്പ്പും മധുരവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 34: വരി 34:
| color=  2   
| color=  2   
}}
}}
{{verification|name=jktavanur| തരം= കഥ }}

19:24, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കയ്പ്പും മധുരവും

കളി കഴിഞ്ഞ് വീട്ടിലേക്ക് കയറുമ്പോൾ എന്നും അമ്മ പറയാറുണ്ട്

" കൈയ്യും കാലും കഴുകീട്ട് അകത്തേക്ക് കയറിയാ മതി" കളിച്ചു കുഴങ്ങിയതിനാൽ അമ്മ പറയുന്നത് കേട്ടത് ഇഷ്ടക്കേടോടെയായിരുന്നു. മുഷിഞ്ഞ ഉടുപ്പുകൾ അലക്കാനുള്ള വസ്ത്രങ്ങളിടുന്ന ബക്കറ്റിലിടാത്തതിന് എത്ര വഴക്കു കേട്ടിരിക്കുന്നു !.

പഠിക്കാനേറെയുണ്ട് . വേഗം കുളിച്ചെന്നു വരുത്തി പുറത്ത് ചാടാൻ നോക്കിയാലും അമ്മ സമ്മതിക്കില്ല .

" സോപ്പ് നല്ലോണം തേക്കണം, ?രോഗാണുക്കളൊക്കെ പോകണ്ടെ" ?

പരസ്യക്കാര് പറ്റിക്കാൻ പറയുന്ന വാക്കല്ലേ "കീടാണു " എന്ന് അമ്മയെ കളിയാക്കും

പക്ഷേ ഇപ്പോൾ മനസ്സിലാകുന്നു, വീടാണ് എല്ലാം ....

വീട്ടിൽ കയറും മുമ്പ് സ്വയം വൃത്തിയാവണം .വ്യക്തി ശുചിത്വം നിർബന്ധം . രണ്ടു നേരം സോപ്പു തേച്ച് കുളിക്കണം. ലോകത്തെ വെല്ലു വിളിക്കുന്ന കൊറോണക്കെതിരെ പോലും ജയിച്ചു വരാൻ വ്യക്തി ശുചിത്വത്തെക്കാൾ വലിയ ഒരു മരുന്നില്ല .....

നമ്മൾ മലയാളികളുടെ ശുചിത്വശീലങ്ങൾ എത്ര ആരോഗ്യകരമാണ്!

" മൂത്തവർ മൊഴിയും മുതുനെല്ലിക്കയുംആദ്യം കയ്ക്കും പിന്നെ മധുരിക്കും ✳️✳️✳️✳️✳️✳️✳️✳️

സ‍ുധീപ് സ‍ുരേന്ദ്രൻ
10 C വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ