"ആർ.കെ.എം.യു.പി.എസ്, മുത്താന/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| സ്കൂൾ കോഡ്= 42253
| സ്കൂൾ കോഡ്= 42253
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആറ്റിങ്ങൽ, തിരുവനന്തപുരം   
| ജില്ല= തിരുവനന്തപുരം   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

18:53, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

അമ്മയെന്ന പ്രകൃതി
ജീവനാകുന്ന പ്രകൃതി
നന്മയുള്ള പ്രകൃതി
കാറ്റായി തലോടുമെന്നും
മഴയായ് പെയ്തിറങ്ങും
വെയിലായ് വന്നു ചുംബിച്ചിടും
പച്ചപ്പരവതാനി എങ്ങും
വിരിച്ചിടുന്നു പ്രകൃതി
പ്രകൃതി തൻ മടിത്തട്ടിൽ വിരിയുന്ന
പൂക്കളെക്കാണുവാനെന്തു ഭംഗി
കലപില ശബ്ദത്തിൻ നിദ്രയുണർത്തുന്ന
  കിളികളെ കാണുവാനെന്തു ഭംഗി
എന്തു പറഞ്ഞാലും തീരില്ല നിൻ ഭംഗി

ആദിത്യ എസ് നായർ
7 സി ആർ കെ എം യു പി എസ് മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത