Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/ശുചിത്വവും പ്രതിരോധവും | ശുചിത്വവും പ്രതിരോധവും]] | | *[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]] |
| *[[{{PAGENAME}}കവിത
| |
| കൊറോണക്കാലം | കവിത
| |
| കൊറോണക്കാലം ]]
| |
| | |
| മാനവരാശിയെ ഭീതിയി
| |
| ലാഴ്ത്തി നീ എവിടെ നിന്നു വന്നു
| |
| എവിടെയാണ് നിന്റെ പിറവി
| |
| ആരുനിനക്കീ ജന്മമേകി.
| |
| | |
| കൂട്ടിലടയ്ക്കും കിളികള
| |
| പോലെ മനുഷ്യ ജന്മങ്ങൾ.
| |
| പൂരവുമില്ല പെരുന്നാളുമില്ല
| |
| പൂക്കണി വച്ച വിഷുവുമില്ല
| |
| | |
| വിത്തും കൈകോട്ടുമായി
| |
| വന്ന കിളികളുമില്ല.
| |
| മാനവരാശിയെ വിറങ്ങലടി
| |
| പ്പിക്കാൻ വന്നതോ നീ.
| |
| | |
| എവിടെയാണ് നിൻ ഉറവിടം
| |
| എവിടെയാണു നിൻ ജന്മം.
| |
|
| |
| വൈഷ്ണവി എ. എസ്.
| |
| IV. B
| |
| ഗവ. എൽ. പി. എസ്.
| |
| പുളിമാത്ത്.
| |
17:48, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം