"എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/ഒരു പുതിയ വയർസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  നായർ സമാഗമം ഗര്ലസ് ഹൈ സ്കൂൾ മാന്നാർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  നായർ സമാജം ഗേൾസ് ഹൈസ്കൂൾ, മാന്നാർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36022
| സ്കൂൾ കോഡ്= 36022
| ഉപജില്ല=ചെങ്ങന്നൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചെങ്ങന്നൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

17:16, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു പുതിയ വയർസ്


ഞാൻ നിങ്ങളുടെ കൊറോണ. ഞാൻ ഒരു വയറസാണ്. ഇംഗ്ലീഷിൽ covid-19എന്ന് പറയും. ഞാൻ വ്യത്താകൃതിയിൽ ആണ്‌ ഉള്ളത്. നിങ്ങൾക്ക് എന്നെ കാണാൻ കഴിയില്ല. പക്ഷെ പല ഉപകരണങ്ങൾ ഉപയോഗിച്ച് നിങ്ങൾക്കു എന്നെ കാണാം. ചൂടത്തു എനിക്ക് വസിക്കാൻ കഴിയില്ല. പക്ഷെ ഓരോ മനുഷ്യരുടെയും ഉള്ളിൽ എനിക്ക് വസിക്കാം. ഞാൻ ആരുടെയൊക്കെ ഉള്ളിൽ ഉണ്ടെന്നു അറിയാൻ ഒരു ഉപകരണം ഉണ്ട് (ദ് റീഡർ ).എന്റെ ഉത്ഭവം എവിടെ നിന്ന് ആണെന്ന് എനിക്ക് തന്നെ ഉറപ്പില്ല. എല്ലായിടത്തും ഞാൻ മരണ സംഖ്യ വർധിപ്പിച്ചു. 🦠🦠🦠.ശോ! എന്നാലും ഒരു വിഷമം കേരളത്തിൽ മാത്രം അതിനു സാധിക്കുന്നില്ല. മാസ്കും സെന്സിറ്റീസെർ ഉം ഉപയോഗിക്കാത്ത ആളുകളുടെ ഉള്ളിൽ വ സിക്കാൻ ആണ് കൂടുതൽ ഇഷ്ട്ടം. ഇതൊക്കെ ഉപയോഗിക്കുന്ന ആളുകളുടെ ഉള്ളിൽ വസിക്കാൻ സാധിക്കില്ല. ഹായ്🙋‍♀️........ നോക്കിക്കേ മാസ്ക് ഇടാത്ത ഒരാള് 😶,അയ്യോ എന്റെ ഇടത്തെ സൈഡ് ചതഞ്ഞു 😕ഞാൻ എത്തിയപ്പോൾ അയാൾ മാസ്ക് ധരിച്ചു 😷.അവിടെ കുറെ ആളുകൾ കൂടി നിൽക്കുന്നു 👩‍👩‍👧‍👧👩‍👩‍👧‍👧👩‍👩‍👧‍👧അങ്ങോട്ട് പോകാം. അയ്യോ യ്യോ അവരെല്ലാം മാസ്കും ധരിച്ചു പോയല്ലോ. 😷😷😷എന്റെ വലതു വശവും പോയി അയ്യോ യ്യ്യോ ഞാൻ ഇപ്പോൾ ചാകുമെ. അയ്യോ....... ബൈ ബൈ. കൊറോണ യെ നേരിടാൻ മനുഷ്യ ർക്ക് സാധിക്കും 👫. 1.ആൾകൂട്ടത്തിൽ നിന്ന് മാറുക 👩‍👩‍👧‍👧 2.മാസ്കും😷 സെന്സിറ്റീസെർ ഉപയോഗിക്കുക🧴 3.ഉപയോഗിച്ച മാസ്ക് കത്തിച്ചു കളയുക. വഴിയിൽ നിക്ഷേപിച്ചാൽ🦮🦮 മൃഗങ്ങളിലെക്കു രോഗം പടരാൻ സാധ്യത ഉണ്ട്. 4.സർക്കാരിന്റെ നിയമങ്ങൾ പാലിക്കുക.

ജന മറിയം മാത്യു
8c നായർ സമാജം ഗേൾസ് ഹൈസ്കൂൾ, മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ