"ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി | color= 1 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഇഷാ ശ്രീദേവി, ഗവ. യു പി എസ്സ്  കരകുളം
| സ്കൂൾ=  ഗവ. യു പി എസ്സ്  കരകുളം
| സ്കൂൾ കോഡ്= 42548
| സ്കൂൾ കോഡ്= 42548
| ഉപജില്ല=  നെടുമങ്ങാട്   
| ഉപജില്ല=  നെടുമങ്ങാട്   

17:12, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാമാരി

ലോകത്താകയും നാശം വിതച്ച
കൊറോണയെന്ന മഹാമാരി
ആയിരമല്ല,പതിനായിരമല്ല
ജീവനെടുത്തൊരു മഹാമാരി
ചൈനയിൽ പൊട്ടി മുളച്ചയിത്
പല നാടുകളും കടന്നിവിടെത്തി
പേടിക്കണ്ട, ഇതിനെതിരെ
ജാഗ്രത തന്നെ നമുക്ക് വേണം
ഒത്തൊരുമിച്ച് നമുക്കിതിനെ
ഓടിച്ചിടാംഈ നാട്ടിൽ നിന്നും
ഓർക്കുക ചെയ്യുക ഈ കാര്യങ്ങൾ
മടിയും കൂടാതെന്നും നിങ്ങൾ തന്നെ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് മുഖം മറയ്ക്കൂ
മാസ്ക് ധരിക്കൂ പുറത്തിറങ്ങൂ
ഇടവേളകളിൽ കൈകഴുകൂ
സോപ്പും വെള്ളവുമുപയോഗിച്ച്
ഇരുപത് സെക്കൻറ് കൈകഴുകൂ...
പരസ്പരം അകലം പാലിക്കൂ
രോഗം പടരുന്നത് ഒഴിവാക്കൂ
വീട്ടിൽ തന്നെയിരുന്നു കൊറോണയെ ഓടിക്കൂ...
 

ഇഷാ ശ്രീദേവി
4C ഗവ. യു പി എസ്സ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത