"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ശുചിത്വം എന്ന മൂല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 36015 | ||
| ഉപജില്ല= കായംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കായംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ |
16:53, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം എന്ന മൂല്യം
ഒരു മനുഷ്യന് ഏറ്റവും അത്യാവശ്യം വേണ്ട കാര്യമാണ് ശുചിത്വം.ഒരു വ്യക്തി,വീട്,പരിസരം,ഗ്രാമം,നാട് എന്നിങ്ങനെ ശുചീകരണ മേഖലകൾ ധാരാളം ഉണ്ട്. ശരീര ശുചിത്വം,വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിലും നമ്മൾ കേരളീയർ മുന്നിലാണ്. എന്നാൽ നമ്മുടെ സ്കൂൾ,പരിസരം, പൊതു സ്ഥലങ്ങൾ എന്നിവ വൃത്തികേടാക്കുന്ന കാര്യത്തിൽ നമ്മൾ മുന്നിലാണ്. നമ്മുടെ വീട് എത്രയും ഭംഗിയാക്കാൻ നമ്മൾ ശ്രമിക്കും.മാർബിൾ ഇട്ട തറയും വീടിന്റെ മുറ്റത്തു തറയോട് പാകിയും നമ്മുടെ വീട് വൃത്തിയാക്കി സൂക്ഷിക്കാൻ നമ്മൾ ശ്രമിക്കും.എന്നാൽ നമ്മുടെ വീടിന്റെ ഗേറ്റിനു മുൻപിലും പരിസരത്തിലും എന്തെല്ലാം അഴുക്കുകൾ ഉണ്ടായിരുന്നാലും അവ നീക്കം ചെയ്യാൻ നാം ശ്രമിക്കാറില്ല. 'ഇവിടെ ചപ്പു ചവറുകൾ ഇടരുത് 'എന്ന ബോർഡിനുമുൻപിലാണ് നമ്മൾ മലയാളികൾ പൊതുവെ ചപ്പുചവറുകൾ ഇടുന്നത്. ഈ ശീലം ഒഴുവാക്കി ചപ്പുചവറുകൾ ഇടാനുള്ള സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക. നാടിന്റെ ശുചിത്വം നമ്മൾ ഓരോ പൗരന്റെയും ചുമതലയായി കരുതണം. വിദ്യാർത്ഥികളായ നമ്മൾ അറിവ് നേടുക മാത്രമല്ല ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. അവയിൽ പ്രധാനപെട്ടതാണ് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും . വിദ്യാർത്ഥികളായ നമുക്ക് വിവര ശുചിത്വവും വേണം. അതിനായി നമ്മൾ ധാരാളം വായിക്കണം. വായന വഴി നമ്മുടെ അറിവ് മാത്രമല്ല മൂല്യങ്ങളും ഗുണങ്ങളും ലഭിക്കും. ശുചിത്വം എന്നാൽ ഒരു ജോലിയായി കാണാതെ അതൊരു ഗുണമായി കരുതണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം