"ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/ആരോഗ്യം തന്നെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= ആരോഗ്യം തന്നെ സമ്പത്ത് |...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 35: | വരി 35: | ||
| color= 2 | | color= 2 | ||
}} | }} | ||
{{verification|name=Manojjoseph|തരം= കഥ}} |
16:39, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആരോഗ്യം തന്നെ സമ്പത്ത്
ഒരിടത്ത് മൂന്ന് സഹോദരൻമാരുണ്ടായിരുന്നു .ഒരു ദിവസം അവർ കാട്ടിലൂടെ നടന്നു പോകും സമയത്ത് പെട്ടെന്ന് കൊടുങ്കാറ്റും മഴയും വന്നു . അവർ പേടിച്ചു വിറച്ചു .അതാ തൊട്ടടുത്തൊരു ഗുഹ അതിലേക്ക് കേറി നിൽക്കാം ഒരുത്തൻ പറഞ്ഞു. ഗുഹയിൽ കേറിയപ്പോൾ അവിടെ വലിയ ഒരു പ്രകാശം .പ്രകാശം കാരണം എന്താണ് അവിടെ എന്ന് കാണുന്നില്ല .പെട്ടെന്ന് ഒരശരീരി കേട്ടു" നിങ്ങൾക്ക് മൂന്നു പേർക്കും ഞാൻ ഒരോ വരം തരാം എന്തു വേണമെങ്കിലും ചോദിച്ചോളൂ" ഒന്നാമൻ പറഞ്ഞു "എനിക്ക് നീ നല്ല ശക്തി തരണം ഞാനാകണം ലോകത്തിലെ ഏറ്റവും വലിയ ബലവാൻ" രണ്ടാമൻ പറഞ്ഞു" എനിക്ക് നീ സമ്പത്ത് തരണം ഞാനാവണം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ" മൂന്നാമൻ പറഞ്ഞു" എനിക്കു നീ ആരോഗ്യം തരണം ഏതു അപകടത്തെയും പ്രതിരോധിക്കാനുള്ള ആരോഗ്യം" കുറച്ചു വർഷങ്ങൾക്കു ശേഷം ആ നാട്ടിൽ ഒരു പകർച്ചവ്യാധി വന്നു. ഒന്നാമൻ മരിച്ചു .കുറച്ചു കാലം കഴിഞ്ഞപ്പോൾ പ്രളയം വന്നു .രണ്ടാമൻ്റെ സമ്പത്തു മുഴുവൻ വെള്ളത്തിൽ ഒലിച്ചു പോയി .മൂന്നാമൻതൻ്റെ ആരോഗ്യമുള്ള ശരീരം കൊണ്ട് അധ്വാനിച്ചു കുറെക്കാലം സുഖമായി ജീവിച്ചു.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ