"ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ | color= 4 }} <center> <poem> ഇതു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
വീട്ടുകാർക്കെല്ലാം വിഷുക്കണിയായ്.  
വീട്ടുകാർക്കെല്ലാം വിഷുക്കണിയായ്.  
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= നിവേദ്യ.പി.
| ക്ലാസ്സ്=3D
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ജി.എൽ.പി.സ്‍കൂൾ കിഴിശ്ശേരി
| സ്കൂൾ കോഡ്= 18204
| ഉപജില്ല= കിഴിശ്ശേരി 
| ജില്ല= മലപ്പുറം
| തരം= കവിത
| color=  5
}}
{{verification|name=MT_1206| തരം= കവിത}}

16:21, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക് ഡൗൺ

ഇതുവരെ ഞാനറിയാത്ത സ്നേഹം
ഇപ്പോ എനിക്കിതാ വന്നു ചേർന്നു
അമ്മയും അച്ഛനും അനിയനും ഞാനും
ഒന്നിച്ചിരുന്നിതാ ഒരുപാടു നാൾ
ജോലിത്തിരക്കില്ല സമയക്കുറവില്ല
അച്ഛനും അമ്മയും കൂടെയുണ്ട്
പച്ചക്കറികളും ചെടികളുമെല്ലാം
പൂക്കുന്നു വിരിയുന്നു എന്റെ വീട്ടിൽ
നന്നായ് നോക്കിയാൽ ചെടികളും കൃഷികളും
നന്നായ് വരുമെന്ന് ഞാൻ പഠിച്ചു
ഞാൻ നട്ട വിത്തിൽ മുളച്ചൊരാ വെള്ളരി
വീട്ടുകാർക്കെല്ലാം വിഷുക്കണിയായ്.
 

നിവേദ്യ.പി.
3D ജി.എൽ.പി.സ്‍കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത