ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

ഇതുവരെ ഞാനറിയാത്ത സ്നേഹം
ഇപ്പോ എനിക്കിതാ വന്നു ചേർന്നു
അമ്മയും അച്ഛനും അനിയനും ഞാനും
ഒന്നിച്ചിരുന്നിതാ ഒരുപാടു നാൾ
ജോലിത്തിരക്കില്ല സമയക്കുറവില്ല
അച്ഛനും അമ്മയും കൂടെയുണ്ട്
പച്ചക്കറികളും ചെടികളുമെല്ലാം
പൂക്കുന്നു വിരിയുന്നു എന്റെ വീട്ടിൽ
നന്നായ് നോക്കിയാൽ ചെടികളും കൃഷികളും
നന്നായ് വരുമെന്ന് ഞാൻ പഠിച്ചു
ഞാൻ നട്ട വിത്തിൽ മുളച്ചൊരാ വെള്ളരി
വീട്ടുകാർക്കെല്ലാം വിഷുക്കണിയായ്.
 

നിവേദ്യ.പി.
3D ജി.എൽ.പി.സ്‍കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത