"ജി.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 3 }} <center> <poem> നിത്യവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  3
| color=  3
}}
}}
{{verification|name=MT_1206| തരം= കവിത}}

16:19, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

നിത്യവും കുളിച്ചിടാം
കൃത്യമായി ഭക്ഷണം കഴിച്ചിടാം
രണ്ടുനേരം കുളിച്ചിടാം
വൃത്തിയുള്ള വസ്ത്രം ധരിച്ചിടാം
കൊച്ചു വ്യായാമങ്ങൾ ചെയ്തിടാം
പഴങ്ങൾ ,പച്ചക്കറികൾ ,ഇലക്കറികൾ
കഴിച്ചിടാം ധാരാളം കൂട്ടരേ
അങ്ങനെ നേടിടാം
രോഗപ്രതിരോധശേഷി .
 

അജ് വ പി
1 C ജി എൽ പി എസ് പന്തല്ലൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത