നിത്യവും കുളിച്ചിടാം കൃത്യമായി ഭക്ഷണം കഴിച്ചിടാം രണ്ടുനേരം കുളിച്ചിടാം വൃത്തിയുള്ള വസ്ത്രം ധരിച്ചിടാം കൊച്ചു വ്യായാമങ്ങൾ ചെയ്തിടാം പഴങ്ങൾ ,പച്ചക്കറികൾ ,ഇലക്കറികൾ കഴിച്ചിടാം ധാരാളം കൂട്ടരേ അങ്ങനെ നേടിടാം രോഗപ്രതിരോധശേഷി .
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത