"ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/ഞാൻ കണ്ട പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=കവിത}}

15:12, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാൻ കണ്ട പ്രകൃതി


ആടിയുലയുന്ന തെങ്ങുകളും
ഉയർന്നു നിൽക്കുന്ന മലനിരകളും
ചില ചിലെ ചിലക്കുന്ന പക്ഷികളും
ഓടിനടക്കും കുട്ടികളും
തേൻ നുകരും പൂമ്പാറ്റകളും
നിറഞ്ഞൊഴുകും അരുവികളും .........
എന്തൊരു ചന്തം എൻ പ്രകൃതി എന്തൊരു ഭംഗി എൻ പ്രകൃതി .......
നിത്യ സുന്ദരമാണ് പ്രകൃതി
സത്യ സുരഭിലമാണെന് പ്രകൃതി
നിത്യഹരിത വർണ്ണമാണ് പ്രകൃതി
ഞാൻ കണ്ട പ്രകൃതി......

 

ദിയ എൻ
3 B ജി എൽ പി എസ് കിഴക്കേതല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത