"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = വിദ്യാലയം | color=2 }} <center> പ്രകൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് =  വിദ്യാലയം
| തലക്കെട്ട് =  പ്രകൃതി
| color=2   
| color=2   
}}
}}
വരി 6: വരി 6:
   
   
പ്രകൃതി നമ്മുടെ അമ്മയാണ്  
പ്രകൃതി നമ്മുടെ അമ്മയാണ്  
നമ്മളെല്ലാവരും മക്കളാണ്  
നമ്മളെല്ലാവരും മക്കളാണ്  
പ്രകൃതി നമ്മെ പരിപാലിക്കുന്നു  
പ്രകൃതി നമ്മെ പരിപാലിക്കുന്നു  
പ്രകൃതി നമ്മെ താലോലിക്കുന്നു  
പ്രകൃതി നമ്മെ താലോലിക്കുന്നു  


പ്രകൃതിയിലെ സസ്യജാലങ്ങൾ എല്ലാം  
പ്രകൃതിയിലെ സസ്യജാലങ്ങൾ എല്ലാം  
കാറ്റത്താടി ഉല്ലസിക്കുന്നു  
കാറ്റത്താടി ഉല്ലസിക്കുന്നു  
ഇതൊന്നും നാം ഗണ്യമാക്കുന്നില്ല  
ഇതൊന്നും നാം ഗണ്യമാക്കുന്നില്ല  
ഇതൊന്നും നാം കാണുന്നില്ല  
ഇതൊന്നും നാം കാണുന്നില്ല  


പ്രകൃതിയെ നാം ആദരിക്കണം  
പ്രകൃതിയെ നാം ആദരിക്കണം  
പ്രകൃതിയെ നാം സ്നേഹിക്കേണം  
പ്രകൃതിയെ നാം സ്നേഹിക്കേണം  
പ്രകൃതി നമ്മെ സ്നേഹിക്കുന്നു  
പ്രകൃതി നമ്മെ സ്നേഹിക്കുന്നു  
പ്രകൃതിയെ നാം വന്ദിക്കണം  
പ്രകൃതിയെ നാം വന്ദിക്കണം  


പ്രകൃതിയിലെ സസ്യജാലങ്ങൾ എല്ലാം
പ്രകൃതിയിലെ സസ്യജാലങ്ങൾ എല്ലാം
സുഗന്ധം പരത്തി പുഞ്ചിരിക്കുന്നു  
സുഗന്ധം പരത്തി പുഞ്ചിരിക്കുന്നു  
പ്രകൃതിയിലെ ജന്തുജാലങ്ങളെല്ലാം  
പ്രകൃതിയിലെ ജന്തുജാലങ്ങളെല്ലാം  
ചിലച്ചും കളിച്ചും ഉല്ലസിക്കുന്നു  
ചിലച്ചും കളിച്ചും ഉല്ലസിക്കുന്നു  


പ്രകൃതിയെ നാം നശിപ്പിക്കരുത്  
പ്രകൃതിയെ നാം നശിപ്പിക്കരുത്  
പ്രകൃതിയെ നാം സംരക്ഷിക്കണം  
പ്രകൃതിയെ നാം സംരക്ഷിക്കണം  
പ്രകൃതിയെ തന്ന ദൈവത്തിനായി  
പ്രകൃതിയെ തന്ന ദൈവത്തിനായി  
നന്ദി ചൊല്ലി വന്ദിക്കുന്നു.
നന്ദി ചൊല്ലി വന്ദിക്കുന്നു.


വരി 43: വരി 58:
| color=      4
| color=      4
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

14:01, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പ്രകൃതി നമ്മുടെ അമ്മയാണ്

നമ്മളെല്ലാവരും മക്കളാണ്

പ്രകൃതി നമ്മെ പരിപാലിക്കുന്നു

പ്രകൃതി നമ്മെ താലോലിക്കുന്നു

പ്രകൃതിയിലെ സസ്യജാലങ്ങൾ എല്ലാം

കാറ്റത്താടി ഉല്ലസിക്കുന്നു

ഇതൊന്നും നാം ഗണ്യമാക്കുന്നില്ല

ഇതൊന്നും നാം കാണുന്നില്ല

പ്രകൃതിയെ നാം ആദരിക്കണം

പ്രകൃതിയെ നാം സ്നേഹിക്കേണം

പ്രകൃതി നമ്മെ സ്നേഹിക്കുന്നു

പ്രകൃതിയെ നാം വന്ദിക്കണം

പ്രകൃതിയിലെ സസ്യജാലങ്ങൾ എല്ലാം

സുഗന്ധം പരത്തി പുഞ്ചിരിക്കുന്നു

പ്രകൃതിയിലെ ജന്തുജാലങ്ങളെല്ലാം

ചിലച്ചും കളിച്ചും ഉല്ലസിക്കുന്നു

പ്രകൃതിയെ നാം നശിപ്പിക്കരുത്

പ്രകൃതിയെ നാം സംരക്ഷിക്കണം

പ്രകൃതിയെ തന്ന ദൈവത്തിനായി

നന്ദി ചൊല്ലി വന്ദിക്കുന്നു.

ഷെറിൻ പ്രസാദ്
6 A പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത