പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
പ്രകൃതി നമ്മുടെ അമ്മയാണ് നമ്മളെല്ലാവരും മക്കളാണ് പ്രകൃതി നമ്മെ പരിപാലിക്കുന്നു പ്രകൃതി നമ്മെ താലോലിക്കുന്നു പ്രകൃതിയിലെ സസ്യജാലങ്ങൾ എല്ലാം കാറ്റത്താടി ഉല്ലസിക്കുന്നു ഇതൊന്നും നാം ഗണ്യമാക്കുന്നില്ല ഇതൊന്നും നാം കാണുന്നില്ല പ്രകൃതിയെ നാം ആദരിക്കണം പ്രകൃതിയെ നാം സ്നേഹിക്കേണം പ്രകൃതി നമ്മെ സ്നേഹിക്കുന്നു പ്രകൃതിയെ നാം വന്ദിക്കണം പ്രകൃതിയിലെ സസ്യജാലങ്ങൾ എല്ലാം സുഗന്ധം പരത്തി പുഞ്ചിരിക്കുന്നു പ്രകൃതിയിലെ ജന്തുജാലങ്ങളെല്ലാം ചിലച്ചും കളിച്ചും ഉല്ലസിക്കുന്നു പ്രകൃതിയെ നാം നശിപ്പിക്കരുത് പ്രകൃതിയെ നാം സംരക്ഷിക്കണം പ്രകൃതിയെ തന്ന ദൈവത്തിനായി നന്ദി ചൊല്ലി വന്ദിക്കുന്നു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത