"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ മഹാമാരി കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prwhssktda (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = വിദ്യാലയം | color=2 }} <center> നിനയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട് = | | തലക്കെട്ട് = മഹാമാരി കൊറോണ | ||
| color=2 | | color=2 | ||
}} | }} | ||
വരി 37: | വരി 37: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=Sathish.ss|തരം=കവിത}} |
13:58, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി കൊറോണ
നിനയ്ക്കാത്ത നേരത്ത് വന്നൊരു വ്യാധിയാം...... മാനവരാശിയെ തകർത്തൊരു ഭീകരൻ കൊറോണയെന്ന നാമധേയത്താലവൻ മർത്ത്യരെ മരണത്തിൽ തള്ളിയിട്ടു ഭീകരൻ....... ഈ സമയത്ത് നാം വമ്പു കാണിക്കാതെ അധികൃതർ ചൊല്ലുന്ന വാക്കുകൾ കേട്ടിട്ടു കൂട്ടു സഹജരാം സതീർത്ഥ്യരെ വിട്ടു നാം വീട്ടിൽ തന്നെ കഴിഞ്ഞിടാം കൂട്ടരേ.... മനുഷ്യൻ ദൈവത്തെ മറന്നതിനാലോ? ദൈവം മനുഷ്യനെ മറന്നതിനാലോ? ഈ വ്യാധി നമ്മൾക്ക് വന്നതെന്ന് അറിയില്ല ദൈവം മാത്രമേ തുണയുള്ളീ നേരത്ത് ദൈവത്തെ കുമ്പിടാം കൂട്ടുകാരെ.....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത