"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ശുചിത്വം എന്തിന് ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം എന്തിന് ? <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
ഹൈജിൻ എന്ന് ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ എന്ന് ആംഗലേയ പദത്തിനും സമാനമായി നമ്മൾ ഉപയോഗിക്കുന്ന പദമാണ് ശുചിത്വം യാഥാർത്ഥ്യത്തിന് പിന്നാലെ സഞ്ചരിച്ചാൽ ശുചിത്വം വെറുമൊരു പദമല്ല അതു നാം ശീലം ആകേണ്ട ഉത്തമ സംസ്കാരമാണ് ഗ്രീക്ക് ലൂടെ ഹൈജിനു പിന്നാലെ പോവുകയാണെങ്കിൽ ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയ എന്ന ദേവതയുടെ സൂചകമാണ് ഈ പദം. അതിനാൽ ആരോഗ്യം വൃത്തി വെടിപ്പ് ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർഥത്തിൽ ശുചിത്വം മാറുന്നു അതായത് വ്യക്തിശുചിത്വം സാമൂഹ്യ ശുചിത്വം തുടങ്ങി രാഷ്ട്രീയ ശുചിത്വം വരെ ഇതിൽ ചങ്ങലക്കണ്ണികൾ ആണ് ആരോഗ്യപൂർണമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധ്യമായവ എന്ന തരത്തിൽ സാനിറ്റെ ഷാനും ശുചിത്വന്റെ ഭാഗമാകുന്നു.വ്യക്തികൾ പാലികേണ്ട ശുചിത്വ പാലാന പ്രവർത്തങ്ങൾ ഉൾക്കൊള്ളുന്നവയാണ് വ്യക്തി ശുചിത്വങ്ങൾ. | ഹൈജിൻ എന്ന് ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ എന്ന് ആംഗലേയ പദത്തിനും സമാനമായി നമ്മൾ ഉപയോഗിക്കുന്ന പദമാണ് ശുചിത്വം യാഥാർത്ഥ്യത്തിന് പിന്നാലെ സഞ്ചരിച്ചാൽ ശുചിത്വം വെറുമൊരു പദമല്ല അതു നാം ശീലം ആകേണ്ട ഉത്തമ സംസ്കാരമാണ് ഗ്രീക്ക് ലൂടെ ഹൈജിനു പിന്നാലെ പോവുകയാണെങ്കിൽ ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയ എന്ന ദേവതയുടെ സൂചകമാണ് ഈ പദം. അതിനാൽ ആരോഗ്യം വൃത്തി വെടിപ്പ് ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർഥത്തിൽ ശുചിത്വം മാറുന്നു അതായത് വ്യക്തിശുചിത്വം സാമൂഹ്യ ശുചിത്വം തുടങ്ങി രാഷ്ട്രീയ ശുചിത്വം വരെ ഇതിൽ ചങ്ങലക്കണ്ണികൾ ആണ് ആരോഗ്യപൂർണമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധ്യമായവ എന്ന തരത്തിൽ സാനിറ്റെ ഷാനും ശുചിത്വന്റെ ഭാഗമാകുന്നു.വ്യക്തികൾ പാലികേണ്ട ശുചിത്വ പാലാന പ്രവർത്തങ്ങൾ ഉൾക്കൊള്ളുന്നവയാണ് വ്യക്തി ശുചിത്വങ്ങൾ. | ||
ആരോഗ്യ ശുചിത്വം വ്യക്തി ശുചിത്വം ഗൃഹ ശുചിത്വം തുടങ്ങി നാം ശുചിത്വ പൂർണമായ അന്തരീക്ഷം സൃഷ്ടിച്ചാൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളും ഒത്തുചേർന്ന് നമുക്ക് അകറ്റാൻ ആകും എന്നത് യാഥാർത്ഥ്യമാണ് . | |||
മൂന്ന ലോകമഹായുദ്ധത്തെ ഭീതിയോടെ കണ്ടിരുന്ന ലോകജനതയെ വിറപ്പിച്ചു കൊണ്ടിരുന്ന മഹായുദ്ധം ആണ് കൊറോണ അഥവാ kovidu19 എന്ന മഹാമാരി. ലാറ്റിൻ നിഘണ്ടുവിലെ കിരീടമാണ് കൊറോണ. പ്രതിനിമിഷം ലോകം നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ മഹാമാരി എന്നൊക്കെ പകർച്ചവ്യാധിയായി മാറിയ ഈ വൈറസ് ബാധ ചൈനയിലെ വുഹാനിൽ നിന്നും പ്രയാണം ആരംഭിച്ചത് ആണെങ്കിലും ഇന്ന് ലോകത്തിന്റെ പല കോണിലും സർവസംഹാരിയായി ഇരിക്കുകയാണ്. വ്യക്തി ശുചിത്വം ഇല്ലായ്മ അല്ലേ പകർച്ച വ്യാധിക്ക് പിന്നിലെ പ്രധാന കാരണം ഒന്ന് ആലോചിച്ചു നോക്കിയാൽ രോഗം പടരുന്നത് നമ്മുടെ പിഴവ് കൊണ്ടോ അതോ മറ്റു അതോ മറ്റു കാരണങ്ങളാലോ. | മൂന്ന ലോകമഹായുദ്ധത്തെ ഭീതിയോടെ കണ്ടിരുന്ന ലോകജനതയെ വിറപ്പിച്ചു കൊണ്ടിരുന്ന മഹായുദ്ധം ആണ് കൊറോണ അഥവാ kovidu19 എന്ന മഹാമാരി. ലാറ്റിൻ നിഘണ്ടുവിലെ കിരീടമാണ് കൊറോണ. പ്രതിനിമിഷം ലോകം നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ മഹാമാരി എന്നൊക്കെ പകർച്ചവ്യാധിയായി മാറിയ ഈ വൈറസ് ബാധ ചൈനയിലെ വുഹാനിൽ നിന്നും പ്രയാണം ആരംഭിച്ചത് ആണെങ്കിലും ഇന്ന് ലോകത്തിന്റെ പല കോണിലും സർവസംഹാരിയായി ഇരിക്കുകയാണ്. വ്യക്തി ശുചിത്വം ഇല്ലായ്മ അല്ലേ പകർച്ച വ്യാധിക്ക് പിന്നിലെ പ്രധാന കാരണം ഒന്ന് ആലോചിച്ചു നോക്കിയാൽ രോഗം പടരുന്നത് നമ്മുടെ പിഴവ് കൊണ്ടോ അതോ മറ്റു അതോ മറ്റു കാരണങ്ങളാലോ. | ||
നമ്മുടെ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് ആണല്ലോ കൊറോണ. കൊറോണ വൈറസ് നമ്മെ ഒട്ടാകെ മാറ്റിമറിച്ച ഒന്നാണ്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി. ശുചിത്വ പാലനം ശരിയായി നടക്കാത്തത് കൊണ്ടാവില്ലേ ഇത് സംഭവിച്ചതു്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് അവർ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേ നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയുമെന്ന് അറിയുന്നവർ ആണല്ലോ നമ്മൾ. കൊറോണ എന്നത് ശുചിത്വം പാലിക്കണം എന്ന പാഠത്തിലെ മുഖ്യധാരയായി മാറിക്കൊണ്ടിരിക്കുകയാണ്. | |||
നമ്മുടെ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് ആണല്ലോ കൊറോണ. കൊറോണ വൈറസ് നമ്മെ ഒട്ടാകെ മാറ്റിമറിച്ച ഒന്നാണ്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി. ശുചിത്വ പാലനം ശരിയായി നടക്കാത്തത് കൊണ്ടാവില്ലേ ഇത് സംഭവിച്ചതു്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് അവർ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേ നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയുമെന്ന് അറിയുന്നവർ ആണല്ലോ നമ്മൾ. കൊറോണ എന്നത് ശുചിത്വം പാലിക്കണം എന്ന പാഠത്തിലെ മുഖ്യധാരയായി മാറിക്കൊണ്ടിരിക്കുകയാണ്. | |||
ഇത് എത്രയോ ശരിയാണെന്ന് മനസ്സിലാക്കാവുന്ന പലകാര്യങ്ങളും നമ്മുടെ ചുറ്റുപാടിൽ ഉണ്ട് കൊറോളയുടെ നാണയ വശങ്ങളെ നോക്കി കാണുകയാണെങ്കിൽ രോഗ ഭീ തിയും മരണനിരക്കും ഒരുവശത്തും അലയടിക്കുമ്പോൾ കൊറോണ ചെയ്ത നല്ല കാര്യങ്ങളെ പറ്റി ചിന്തിക്കാറുണ്ടോ?കൊറോണ കാരണമായി ഉണ്ടായ ലോക്ക് ഡൗണിനുള്ളിൽ ആണല്ലോ നമ്മൾ മനുഷ്യനെ കൊന്നൊടുക്കുന്ന മഹാമാരി എന്ന കാഴ്ചപ്പാടിൽ നിന്നും മാറിയാൽ കോവിഡിനെ പോലെ മദ്യനിരോധനം നടത്തുവാൻ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ വീട്ടിൽ ഇരുന്നാലും പ്രാർത്ഥിക്കാം എന്ന് തെളിയിച്ചു. വിവാഹം ലളിതമായി നടത്താം എന്ന് പഠിപ്പിച്ചു. 80% ആശുപത്രി സന്ദർശനം അനാവശ്യമാണെന്ന് തെളിയിച്ചു വായു മലിനീകരണമ് .ഇല്ലാതാക്കി, ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കാൻ മലിനജലം കൊണ്ട് മലിനമായ ഒഴുകിയിരുന്ന പുഴകൾക്ക് സമാധാനമേകി. മരണം നടന്നാൽ അടുത്ത ബന്ധുക്കൾ മാത്രം ആയാലും സംസ്കാരം നടത്താം എന്ന് തെളിയിച്ചു ആളുകളുടെ യാത്രകൾ മിക്കവാറും വെറുതെയായിരുന്നു എന്ന് തെളിയിച്ചു കുട്ടികൾക്ക് ജങ്ക് ഫുഡ് നൽകിയില്ലെങ്കിലും ജീവിക്കും എന്ന് തെളിയിച്ചു വീട്ടിലെ ഭക്ഷണം രുചികരമാണ് എന്ന് പഠിപ്പിച്ചു .വീടും പരിസരവും ശുചിത്വം ഉള്ളതാക്കാൻ സഹായിച്ചു വീട്ടിൽ കൃഷി തുടങ്ങാൻ കാരണമായി. ഭാരതം വിദേശരാജ്യങ്ങളുടെ മുന്നിൽ ഒന്നുമല്ല എന്ന ചിലരുടെ അഭിപ്രായം തന്നെ മാറ്റിമറിച്ചു നമുക്കൊന്നായി പോരാടം ഈ യുദ്ധത്തിനെതിരെ ശുചിത്വ പാഠങ്ങൾ ശീലം ആക്കികൊണ്ട് . | ഇത് എത്രയോ ശരിയാണെന്ന് മനസ്സിലാക്കാവുന്ന പലകാര്യങ്ങളും നമ്മുടെ ചുറ്റുപാടിൽ ഉണ്ട് കൊറോളയുടെ നാണയ വശങ്ങളെ നോക്കി കാണുകയാണെങ്കിൽ രോഗ ഭീ തിയും മരണനിരക്കും ഒരുവശത്തും അലയടിക്കുമ്പോൾ കൊറോണ ചെയ്ത നല്ല കാര്യങ്ങളെ പറ്റി ചിന്തിക്കാറുണ്ടോ?കൊറോണ കാരണമായി ഉണ്ടായ ലോക്ക് ഡൗണിനുള്ളിൽ ആണല്ലോ നമ്മൾ മനുഷ്യനെ കൊന്നൊടുക്കുന്ന മഹാമാരി എന്ന കാഴ്ചപ്പാടിൽ നിന്നും മാറിയാൽ കോവിഡിനെ പോലെ മദ്യനിരോധനം നടത്തുവാൻ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ വീട്ടിൽ ഇരുന്നാലും പ്രാർത്ഥിക്കാം എന്ന് തെളിയിച്ചു. വിവാഹം ലളിതമായി നടത്താം എന്ന് പഠിപ്പിച്ചു. 80% ആശുപത്രി സന്ദർശനം അനാവശ്യമാണെന്ന് തെളിയിച്ചു വായു മലിനീകരണമ് .ഇല്ലാതാക്കി, ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കാൻ മലിനജലം കൊണ്ട് മലിനമായ ഒഴുകിയിരുന്ന പുഴകൾക്ക് സമാധാനമേകി. മരണം നടന്നാൽ അടുത്ത ബന്ധുക്കൾ മാത്രം ആയാലും സംസ്കാരം നടത്താം എന്ന് തെളിയിച്ചു ആളുകളുടെ യാത്രകൾ മിക്കവാറും വെറുതെയായിരുന്നു എന്ന് തെളിയിച്ചു കുട്ടികൾക്ക് ജങ്ക് ഫുഡ് നൽകിയില്ലെങ്കിലും ജീവിക്കും എന്ന് തെളിയിച്ചു വീട്ടിലെ ഭക്ഷണം രുചികരമാണ് എന്ന് പഠിപ്പിച്ചു .വീടും പരിസരവും ശുചിത്വം ഉള്ളതാക്കാൻ സഹായിച്ചു വീട്ടിൽ കൃഷി തുടങ്ങാൻ കാരണമായി. ഭാരതം വിദേശരാജ്യങ്ങളുടെ മുന്നിൽ ഒന്നുമല്ല എന്ന ചിലരുടെ അഭിപ്രായം തന്നെ മാറ്റിമറിച്ചു നമുക്കൊന്നായി പോരാടം ഈ യുദ്ധത്തിനെതിരെ ശുചിത്വ പാഠങ്ങൾ ശീലം ആക്കികൊണ്ട് . | ||
സൂര്യൻ ഉണരുമ്പോൾ എച്ചിൽ കൊത്തി വൃത്തിയാക്കി പറമ്പ് ശുചിയാക്കാൻ കാക്ക പോലും എത്തുമ്പോൾ അന്യനു വേണ്ടി അതുതന്നെ പണിയെടുക്കുമ്പോൾ നമുക്ക് വേണ്ടി നാം ശുചിത്വമുള്ളവരെയായി മാറേണ്ടത് ഇല്ലേ. മാറാം ശുചിത്വമുള്ളവരായി പാലിക്കാം വ്യക്തിശുചിത്വം ഏർപ്പെടാൻ ശുചീകരണ പ്രവർത്തനങ്ങളിൽ പടുത്തുയർത്താൻ ശുചിത്വമുള്ള നാടിനെ...... | |||
സൂര്യൻ ഉണരുമ്പോൾ എച്ചിൽ കൊത്തി വൃത്തിയാക്കി പറമ്പ് ശുചിയാക്കാൻ കാക്ക പോലും എത്തുമ്പോൾ അന്യനു വേണ്ടി അതുതന്നെ പണിയെടുക്കുമ്പോൾ നമുക്ക് വേണ്ടി നാം ശുചിത്വമുള്ളവരെയായി മാറേണ്ടത് ഇല്ലേ. മാറാം ശുചിത്വമുള്ളവരായി പാലിക്കാം വ്യക്തിശുചിത്വം ഏർപ്പെടാൻ ശുചീകരണ പ്രവർത്തനങ്ങളിൽ പടുത്തുയർത്താൻ ശുചിത്വമുള്ള നാടിനെ...... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആര്യ എ എസ്, | | പേര്= ആര്യ എ എസ്, | ||
വരി 39: | വരി 42: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
13:13, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം എന്തിന് ?
മനുഷ്യരാശി നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ വിപത്തായി മൂന്നാം ലോക മഹായുദ്ധത്തെ കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് പരിസ്ഥിതി മലിനീകരണം അതിലധികം ഭയാനകമായ രൂപം പ്രാപിച്ചിരിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ഭൂമിയിലെ മണ്ണും വെള്ളവും വായുവും ഒരുപോലെ മലിനമായിരിക്കുന്നു. നഗരങ്ങൾ വളരുകയും വ്യവസായങ്ങൾ പെരുകുകയും ചെയ്യുന്നതനുസരിച്ച് സ്വാഭാവികമായും നഗരങ്ങളിൽ ജനപ്പെരുപ്പം ഉണ്ടാകും .അതോടൊപ്പം മാലിന്യങ്ങൾ കുന്നുകൂടും. പച്ചയിൽ നിറഞ്ഞു നിന്നിരുന്ന കുന്നുകൾക്കും അതീതമായി മാലിന്യത്താൽ നിർമിതമായ കുന്നുകൾ പലയിടത്തും നമുക്കു കാണാനാകും. എന്നാൽ ആ മാലിന്യങ്ങൾ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ കണ്ടത്തുകയും അവ പ്രാവർത്തികം ആക്കുകയും വേണം. അല്ലെകിൽ പരിസ്ഥിതി ദുഷിക്കും രോഗങ്ങൾ പടർന്നു പിടിക്കും. ആശുപത്രികൾ നിർമിച്ചത് കൊണ്ടോ പുതിയ ഔഷധങ്ങൾ കണ്ടെത്തിയത് കൊണ്ടോ മാത്രം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയില്ല. അവയെ അകറ്റി നിർത്താൻ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു ശുചിത്വം പൂർണമായ അന്തരീക്ഷം സൃഷ്‌ടി ക്കുകയാണ് വേണ്ടത് . വൃത്തിയും വെടിപ്പും ഉള്ള ഹരിതാഭമായ അന്തരീക്ഷം ആരോഗ്യപൂണ്ണമായിരിക്കും. ശുചിത്വമില്ലായ്മ ഇന്ന് നമ്മുടെ നാട് നേരിടുന്ന വെല്ലുവിളിയാണ് .ഇതിനുവേണ്ടി പല പങ്കാളിത്ത പ്രവർത്തങ്ങളും നടക്കുന്നു ഉണ്ട്. ജനപങ്കാളിത്ത ഓടെയുള്ള പരിസ്ഥിതി സൗഹാർദ്ദപരവും സുസ്ഥിരവുമായ ശുചിത്വം മാലിന്യ സംസ്‍കരണ പ്രവർത്തനങ്ങളിലൂടെ നാടിനെ മാലിന്യമുക്ത മാക്കനും ലോകത്തിനു പഠന വിധേയമായ അന്തരീക്ഷം സൃഷ്ടിക്കാനും പലരും പോരാടുന്നുണ്ട് . ശുചിത്വം ഒരു സംസ്കാരം ആണെന്ന് അറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ .എന്നാൽ ഇന്ന് നാം എവിടെ എല്ലാം ശ്രദ്ധി ച്ചു നോക്കുന്നോ അവിടെ എല്ലാം ശുചിത്വമില്ലായ്മ നമുക്കു കാണാൻ ആകും .നാം ചെല്ലുന്നിടം എല്ലാംശുചിത്വം ഉള്ളത് ആകണം എന്ന ചിന്ത ഉണ്ടെങ്കിൽ ശുചിത്വമില്ലായക്കെതിരെ പ്രവർത്തിക്കും ......പ്രതികരിക്കും. പൗര ബോധവും സമൂഹ ബോധവും ഉള്ള ഒരു സമൂഹത്തിൽ കൈവരുന്ന ശുചിത്വം ഏവർക്കും ഉപയോഗപ്രദമായവ ആയിരിക്കും . പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിനു ശേഷം നിർമാണങ്ങൾ തുടങ്ങിയ പ്ലാസ്റ്റിക്കിന്റെ കടന്നു വരവാണ് നമ്മുടെ ചുറ്റും കാണുന്ന മാലിന്യങ്ങളിൽ അധികവുമായതു .പ്ലാസ്റ്റിക് പോലെ പരിസ്ഥിതിക്ക് മറ്റൊരു ഭീഷണിയായി മാറുന്ന ഒന്നാണ് യന്ത്രവൽകൃത ഫാക്ടറികളിൽ നിന്ന് പുറത്തള്ളപ്പെടുന്ന പുക. ഇന്ന് ലോകത്തെ ഏറ്റവും മലിന നഗരങ്ങളിൽ 21നഗരവും ഇന്ത്യയിൽ ഉള്ളതാണ്. നമ്മുടെ തലസ്ഥാനം ആയ ന്യൂ ഡൽഹിയാണ് ഈ പട്ടികയിൽ മുന്നിൽ നിൽക്കുന്ന തലസ്ഥാന നഗരം. എത്രയെത്ര പിഞ്ചുകുഞ്ഞുങ്ങൾക്കാണ് ജീവൻ നഷ്ടപെട്ടത്. ഏതുതരം മലിന്യമാകട്ടെ ....എന്തുതന്നെ മലിനമാകുന്നവ ആകട്ടെ .ഇതെല്ലാം തന്നെ മനുഷ്യന്റെ കരങ്ങൾ അതിശക്തമാണ് . ശുചിത്വം പാലിക്കേണ്ടത് നാമുമായി ബന്ധപ്പെട്ട എല്ലാ ചങ്ങലയിലുമാണ് എന്ന ബോധം ജനിപ്പിക്കുവാൻ പലർക്കും പ്രയാസമാണ് . പൂർവികചിന്തയിൽ ഏതൊരു കോണിലും നമുക്കു ശുചിത്വം കാണാൻ കഴിഞ്ഞിരിക്കുന്നു .ഭാരതത്തിനു ഏറ്റവും അനുയോജ്യ മായ ഒരു ഭരണ ഘടന തയ്യാറാക്കി തന്ന മഹാവ്യക്തിയാണല്ലോ ഡോക്ടർ B.R.അംബേദ്കർ .മഹാരാഷ്ട്രയിൽ താണജാതി വിഭാഗമെന്നു കണക്കാക്കിയിരുന്ന മഹർ എന്ന ജാതി വിഭാഗത്തിൽപ്പെട്ട ആൾ ആയതുകൊണ്ട് അലക്കുകാർപോലും തുണി അലക്കികൊടുക്കുവാനും വിസമ്മതം കാണിച്ചിരുന്നു. അദ്ദേഹത്തിനോട് ഇതേ സമീപനം തന്നെ ആണ് മുടിവെട്ടുകാരമുണ്ടായിരുന്നത്. എന്നാലും അദ്ദേഹം തന്റെ ജീവിതത്തിൽ ശുചിത്വം പാലിച്ചിരുന്നു. താണ തരം ജാതിക്കാരൻ ജീവിതത്തിൽ വൃത്തിയുള്ള വസ്തങ്ങൾ ധരിക്കേണ്ടതില്ല എന്ന വാദങ്ങൾക്കുള്ള ഉത്തമ മറുപടിയായിരുന്നു അംബേദ്കറുടെ ഉയർച്ച. മലിനമാക്കപ്പെട്ട ഈ പ്രകൃതിയിലും പച്ചവെളിച്ചം ഇന്നും പടർത്തുന്ന ഒരുപാട് മണ്ണുമുണ്ട് ശേഷിക്കുന്ന മണ്ണും മലിനമാക്കപ്പെടുന്നതിനു മുൻപ് നാം ശുചിത്വ പൂർണമായി മാറേണ്ടത് അനിവാര്യമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷക്കുക വഴി നമ്മുടെ സമൂഹം വൃത്തി പ്രാപിക്കുന്നത് വഴി നാട് ശുചിയാക്കപ്പെടുന്നത് വഴി ലോകവും ശുചിത്വ പൂർവ്വം മേഘപാളികൾക്കിടയിലൂടെ എല്ലാ ശുചിത്വ മുള്ളതായി മാറും .അങ്ങനെ ശുചിത്വ മേഖല എന്നതാവുന്നു .ശുചിത്വ എന്നാലിന്നാണ് എന്നറിയാത്തവർ പോലും നിരവധിയാണ് ഇന്ന് . നമ്മുടെ ലോകത്തു ദിനകൃത്യങ്ങൾക്കു പോലും സൗകര്യമില്ലാത്തവർ ,വ്യക്തി ശുചിത്വം എന്തെന്നറിയാത്തവർ ശുചിത്വത്തിന്റെ പ്രാധാന്യം മനസിലാകാത്തവർ ...... ഒന്ന് ചോദിക്കട്ടെ എന്താണ് ശുചിത്വം? ഹൈജിൻ എന്ന് ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ എന്ന് ആംഗലേയ പദത്തിനും സമാനമായി നമ്മൾ ഉപയോഗിക്കുന്ന പദമാണ് ശുചിത്വം യാഥാർത്ഥ്യത്തിന് പിന്നാലെ സഞ്ചരിച്ചാൽ ശുചിത്വം വെറുമൊരു പദമല്ല അതു നാം ശീലം ആകേണ്ട ഉത്തമ സംസ്കാരമാണ് ഗ്രീക്ക് ലൂടെ ഹൈജിനു പിന്നാലെ പോവുകയാണെങ്കിൽ ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയ എന്ന ദേവതയുടെ സൂചകമാണ് ഈ പദം. അതിനാൽ ആരോഗ്യം വൃത്തി വെടിപ്പ് ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർഥത്തിൽ ശുചിത്വം മാറുന്നു അതായത് വ്യക്തിശുചിത്വം സാമൂഹ്യ ശുചിത്വം തുടങ്ങി രാഷ്ട്രീയ ശുചിത്വം വരെ ഇതിൽ ചങ്ങലക്കണ്ണികൾ ആണ് ആരോഗ്യപൂർണമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധ്യമായവ എന്ന തരത്തിൽ സാനിറ്റെ ഷാനും ശുചിത്വന്റെ ഭാഗമാകുന്നു.വ്യക്തികൾ പാലികേണ്ട ശുചിത്വ പാലാന പ്രവർത്തങ്ങൾ ഉൾക്കൊള്ളുന്നവയാണ് വ്യക്തി ശുചിത്വങ്ങൾ. ആരോഗ്യ ശുചിത്വം വ്യക്തി ശുചിത്വം ഗൃഹ ശുചിത്വം തുടങ്ങി നാം ശുചിത്വ പൂർണമായ അന്തരീക്ഷം സൃഷ്ടിച്ചാൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളും ഒത്തുചേർന്ന് നമുക്ക് അകറ്റാൻ ആകും എന്നത് യാഥാർത്ഥ്യമാണ് . മൂന്ന ലോകമഹായുദ്ധത്തെ ഭീതിയോടെ കണ്ടിരുന്ന ലോകജനതയെ വിറപ്പിച്ചു കൊണ്ടിരുന്ന മഹായുദ്ധം ആണ് കൊറോണ അഥവാ kovidu19 എന്ന മഹാമാരി. ലാറ്റിൻ നിഘണ്ടുവിലെ കിരീടമാണ് കൊറോണ. പ്രതിനിമിഷം ലോകം നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ മഹാമാരി എന്നൊക്കെ പകർച്ചവ്യാധിയായി മാറിയ ഈ വൈറസ് ബാധ ചൈനയിലെ വുഹാനിൽ നിന്നും പ്രയാണം ആരംഭിച്ചത് ആണെങ്കിലും ഇന്ന് ലോകത്തിന്റെ പല കോണിലും സർവസംഹാരിയായി ഇരിക്കുകയാണ്. വ്യക്തി ശുചിത്വം ഇല്ലായ്മ അല്ലേ പകർച്ച വ്യാധിക്ക് പിന്നിലെ പ്രധാന കാരണം ഒന്ന് ആലോചിച്ചു നോക്കിയാൽ രോഗം പടരുന്നത് നമ്മുടെ പിഴവ് കൊണ്ടോ അതോ മറ്റു അതോ മറ്റു കാരണങ്ങളാലോ.
ഇത് എത്രയോ ശരിയാണെന്ന് മനസ്സിലാക്കാവുന്ന പലകാര്യങ്ങളും നമ്മുടെ ചുറ്റുപാടിൽ ഉണ്ട് കൊറോളയുടെ നാണയ വശങ്ങളെ നോക്കി കാണുകയാണെങ്കിൽ രോഗ ഭീ തിയും മരണനിരക്കും ഒരുവശത്തും അലയടിക്കുമ്പോൾ കൊറോണ ചെയ്ത നല്ല കാര്യങ്ങളെ പറ്റി ചിന്തിക്കാറുണ്ടോ?കൊറോണ കാരണമായി ഉണ്ടായ ലോക്ക് ഡൗണിനുള്ളിൽ ആണല്ലോ നമ്മൾ മനുഷ്യനെ കൊന്നൊടുക്കുന്ന മഹാമാരി എന്ന കാഴ്ചപ്പാടിൽ നിന്നും മാറിയാൽ കോവിഡിനെ പോലെ മദ്യനിരോധനം നടത്തുവാൻ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ വീട്ടിൽ ഇരുന്നാലും പ്രാർത്ഥിക്കാം എന്ന് തെളിയിച്ചു. വിവാഹം ലളിതമായി നടത്താം എന്ന് പഠിപ്പിച്ചു. 80% ആശുപത്രി സന്ദർശനം അനാവശ്യമാണെന്ന് തെളിയിച്ചു വായു മലിനീകരണമ് .ഇല്ലാതാക്കി, ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കാൻ മലിനജലം കൊണ്ട് മലിനമായ ഒഴുകിയിരുന്ന പുഴകൾക്ക് സമാധാനമേകി. മരണം നടന്നാൽ അടുത്ത ബന്ധുക്കൾ മാത്രം ആയാലും സംസ്കാരം നടത്താം എന്ന് തെളിയിച്ചു ആളുകളുടെ യാത്രകൾ മിക്കവാറും വെറുതെയായിരുന്നു എന്ന് തെളിയിച്ചു കുട്ടികൾക്ക് ജങ്ക് ഫുഡ് നൽകിയില്ലെങ്കിലും ജീവിക്കും എന്ന് തെളിയിച്ചു വീട്ടിലെ ഭക്ഷണം രുചികരമാണ് എന്ന് പഠിപ്പിച്ചു .വീടും പരിസരവും ശുചിത്വം ഉള്ളതാക്കാൻ സഹായിച്ചു വീട്ടിൽ കൃഷി തുടങ്ങാൻ കാരണമായി. ഭാരതം വിദേശരാജ്യങ്ങളുടെ മുന്നിൽ ഒന്നുമല്ല എന്ന ചിലരുടെ അഭിപ്രായം തന്നെ മാറ്റിമറിച്ചു നമുക്കൊന്നായി പോരാടം ഈ യുദ്ധത്തിനെതിരെ ശുചിത്വ പാഠങ്ങൾ ശീലം ആക്കികൊണ്ട് . സൂര്യൻ ഉണരുമ്പോൾ എച്ചിൽ കൊത്തി വൃത്തിയാക്കി പറമ്പ് ശുചിയാക്കാൻ കാക്ക പോലും എത്തുമ്പോൾ അന്യനു വേണ്ടി അതുതന്നെ പണിയെടുക്കുമ്പോൾ നമുക്ക് വേണ്ടി നാം ശുചിത്വമുള്ളവരെയായി മാറേണ്ടത് ഇല്ലേ. മാറാം ശുചിത്വമുള്ളവരായി പാലിക്കാം വ്യക്തിശുചിത്വം ഏർപ്പെടാൻ ശുചീകരണ പ്രവർത്തനങ്ങളിൽ പടുത്തുയർത്താൻ ശുചിത്വമുള്ള നാടിനെ......
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം