"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/പൊരുതാം സംരക്ഷിക്കാം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= പൊരുതാം സംരക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sachingnair| തരം= ലേഖനം}} |
11:58, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പൊരുതാം സംരക്ഷിക്കാം
വായുവും വെള്ളവും വനവും വന്യജീവികളും സംരക്ഷിക്കാനുള്ള പദ്ധതികൾ ഏതുമാകട്ടെ സത്യത്തിൽ അവ മനുഷ്യനെ സംരക്ഷിക്കാൻ ഉള്ളവയാണ്. ഒരു 30 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന ശുദ്ധജലസ്രോതസ്സുകളിൽ എത്ര ശതമാനം ഇന്ന് നിലവിലുണ്ട് ബാക്കിനിൽക്കുന്ന തടാകങ്ങളുടെയും അരുവികളുടെയും പുഴകളുടെയും തോടുകളുടെ യും കുളങ്ങളുടെയും ഇന്നത്തെ സ്ഥിതി എന്താണ്? നമ്മുടെ ഭരണകർത്താക്കൾക്കും നേതാക്കൾക്കും ഒന്നും അത്തരം കാര്യങ്ങളിൽ അല്ലല്ലോ ശ്രദ്ധ. മുറിച്ചുമാറ്റപ്പെട്ട മരങ്ങൾ എത്രയോ ജീവികൾക്കും കിളികൾക്കും പക്ഷികൾക്കും താവളമായിരുന്നു. അതൊന്നും ആരും ശ്രദ്ധിക്കുന്നില്ലല്ലോ. നമ്മുടെ ഭൂമി ഇപ്പോൾ മാലിന്യം കൊണ്ട് മൂടുകയാണ്. എന്തോരം ഉപയോഗങ്ങൾ എടുക്കുന്ന വെള്ളമായിരുന്നു പുഴകളുടെയും അരുവികളുടെയും എല്ലാം ഇപ്പോൾ അതിൽ ഒന്നും തൊടാൻ പോലും ആരും ധൈര്യപ്പെടുന്നില്ല. അതുപോലെയാണ് നമ്മുടെ ഭൂമി വൃത്തിഹീനമായി ഇരിക്കുന്നത് ഇതിനെല്ലാം കാരണം നാം തന്നെയാണ് നഗരങ്ങളെല്ലാം മലിനീകരണത്തിന് മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. മനുഷ്യർ സ്വീകരിച്ചുവരുന്ന അഭിലഷീനയവും അശാസ്ത്രീയവുമായ വികസന പ്രവർത്തനങ്ങളുടെയും ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും നിലനിൽപ്പ് അപകടത്തിൽ ആയിക്കൊണ്ടിരിക്കുന്നു. കാർബൺഡയോക്സൈഡിനെ വർധന കാരണം ഭൂമിയിലെ ചൂട് കൂടുന്നു അതിലൂടെ കൃഷിഭൂമി ഉപയോഗമില്ലാതെ ആയിരിക്കുകയാണ് അതുമാത്രമല്ല ഇപ്പോഴത്തെ മനുഷ്യർ അധ്വാനിക്കാൻ തയ്യാറല്ല അലസതയോടെ ചുമ്മാ സമയം കളയുകയാണ്. മണ്ണ് പൊന്നാണ് മണ്ണിൽ അധ്വാ നിക്കേണ്ടത് നമ്മുടെ കൂടി കടമയാണ് മണ്ണിൽ അദ്വാനി കേണ്ടത് നമ്മുടെ കൂടി കടമയാണ്. എന്നാൽ 100 ശതമാനം ആളുകളിൽ 10% പേർ കൃഷി ചെയ്യുന്നുണ്ടെങ്കിലും അതിലൊക്കെ എന്തെങ്കിലും വിഷമം അടിച്ചിട്ട് ആയിരിക്കും അവർ ആർക്കെങ്കിലും നൽകുന്നത് പ്രകൃതി നമുക്ക് തരുന്ന വിവരം നാം കൃഷി ചെയ്ത് എടുക്കുകയാണ് നാം ഒരിക്കലും ഒരു വിഷമവും അടിക്കാതെ വേണം ആർക്കെങ്കിലും നൽകാൻ അല്ലെങ്കിൽ പ്രകൃതി പോലും നമ്മുടെ ശപിച്ചു പോകും പരിസ്ഥിതി സംരക്ഷിക്കുന്നത് വായുമലിനീകരണവും ഹരിതഗൃഹ വാതകങ്ങളും കുറയ്ക്കുന്നു മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതി ഒരു പ്രധാന പങ്കുണ്ട്. പരിസ്ഥിതിയും ഒരു പ്രാധാന്യമർഹിക്കുന്നു കാരണം പരിസ്ഥിതിയിൽ മനുഷ്യരുടെ ഏക ഭവനമാണ് മാത്രമല്ല പരിസ്ഥിതി വായു ഭക്ഷണം മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു മാനവികതയുടെ മുഴുവൻ ജീവിത പിന്തുണ സംവിധാനവും എല്ലാ പാരിസ്ഥിതിക ഘടകങ്ങളുടെ യും ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു വൃത്തിയാക്കാം പ്രകൃതിയെ എന്ന ലക്ഷ്യത്തോടെ പ്രകൃതി അമ്മയെ രക്ഷിക്കാം നല്ലൊരു നാളെക്കായി പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം