"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
{{verified1|name=MT_1206| തരം= കവിത}}
    സമചിഹ്നത്

11:35, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

കേരള നാട് സുന്ദര നാട്
ശുചിത്വമേറിടും കേരള നാട്
ആൾ കൂട്ടങ്ങൾ തടഞ്ഞിടാം
സമൂഹ വ്യാപനം ഒഴിവാക്കാം
സനിറ്ററൈസർ ഉപയോഗിച്ചും
കൈകൾ നന്നായ് കഴുകിടാം
മുഖം മറക്കാം മാസ്ക് ധരിച്
കൊറോണയെ നാം തുരത്തിടാം
നല്ലൊരു ജീവിതമുണ്ടാക്കാം
നല്ലൊരു നാട് വളർത്തീടാം
നമ്മുടെ നാട് സുന്ദര നാട്
ദൈവത്തിന്റെ സ്വന്തം നാട്
 

Faheema. M. P
3B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത