കേരള നാട് സുന്ദര നാട്
ശുചിത്വമേറിടും കേരള നാട്
ആൾ കൂട്ടങ്ങൾ തടഞ്ഞിടാം
സമൂഹ വ്യാപനം ഒഴിവാക്കാം
സനിറ്ററൈസർ ഉപയോഗിച്ചും
കൈകൾ നന്നായ് കഴുകിടാം
മുഖം മറക്കാം മാസ്ക് ധരിച്
കൊറോണയെ നാം തുരത്തിടാം
നല്ലൊരു ജീവിതമുണ്ടാക്കാം
നല്ലൊരു നാട് വളർത്തീടാം
നമ്മുടെ നാട് സുന്ദര നാട്
ദൈവത്തിന്റെ സ്വന്തം നാട്