"ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ സാനിറ്റൈസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സാനിറ്റൈസർ | color= 1 }} <center> <poem> ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=    1
| color=    1
}}
}}
{{verified1|name=MT_1206| തരം= കവിത}}

11:15, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സാനിറ്റൈസർ

ലോകത്തിനു രക്ഷകനാം
തീർത്ഥ ജലമിത് .
ജാതിമതത്തിൻ അതിർവരമ്പില്ല
പണത്തിൻ ഏറ്റക്കുറച്ചിലില്ല
ഗ്രാമ നഗരങ്ങളില്ല
ഏവർക്കും രക്ഷകനാം
തീർത്ഥ ജലമിത് .

മുഹമ്മദ്‌ ശാമിൽ .പി
4 എ ജി.എൽ.പി. എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത