ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ സാനിറ്റൈസർ

Schoolwiki സംരംഭത്തിൽ നിന്ന്
സാനിറ്റൈസർ

ലോകത്തിനു രക്ഷകനാം
തീർത്ഥ ജലമിത് .
ജാതിമതത്തിൻ അതിർവരമ്പില്ല
പണത്തിൻ ഏറ്റക്കുറച്ചിലില്ല
ഗ്രാമ നഗരങ്ങളില്ല
ഏവർക്കും രക്ഷകനാം
തീർത്ഥ ജലമിത് .

മുഹമ്മദ്‌ ശാമിൽ .പി
4 എ ജി.എൽ.പി. എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത