"ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ | color= 5 }} <center> <poem> ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=    5
| color=    5
}}
}}
{{verified1|name=MT_1206| തരം= കവിത}}

11:15, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക് ഡൗൺ

നീണ്ടൊരു അവധിക്കാലം സമ്മാനിച്ചു
ഈ ലോക്ക് ഡൗൺ .
വൃത്തിയായിരിക്കാൻ പഠിപ്പിച്ചു
ഈ ലോക്ക് ഡൗൺ .
പട്ടിണിക്കാരെ കണ്ടെത്തി
ഈ ലോക്ക് ഡൗൺ .
എല്ലാവര്ക്കും പാർപ്പിടമേകി
ഈ ലോക്ക് ഡൗൺ .
കലകളാൽ സമൃദ്ധമായി
ഈ ലോക്ക് ഡൗൺ .
കള്ളവും കൊള്ളയുമില്ലാതാക്കി
ഈ ലോക്ക് ഡൗൺ .
മലിനമില്ലാ ദിനമേകി
ഈ ലോക്ക് ഡൗൺ .
സമയമില്ലാ മനുജന് സമയമേകിയതും
ഈ ലോക്ക് ഡൗൺ .

ഫാത്തിമ മിസ്‌ന പി.സി
4 ബി ജി.എൽ.പി.എസ്. വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത