ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

നീണ്ടൊരു അവധിക്കാലം സമ്മാനിച്ചു
ഈ ലോക്ക് ഡൗൺ .
വൃത്തിയായിരിക്കാൻ പഠിപ്പിച്ചു
ഈ ലോക്ക് ഡൗൺ .
പട്ടിണിക്കാരെ കണ്ടെത്തി
ഈ ലോക്ക് ഡൗൺ .
എല്ലാവര്ക്കും പാർപ്പിടമേകി
ഈ ലോക്ക് ഡൗൺ .
കലകളാൽ സമൃദ്ധമായി
ഈ ലോക്ക് ഡൗൺ .
കള്ളവും കൊള്ളയുമില്ലാതാക്കി
ഈ ലോക്ക് ഡൗൺ .
മലിനമില്ലാ ദിനമേകി
ഈ ലോക്ക് ഡൗൺ .
സമയമില്ലാ മനുജന് സമയമേകിയതും
ഈ ലോക്ക് ഡൗൺ .

ഫാത്തിമ മിസ്‌ന പി.സി
4 ബി ജി.എൽ.പി.എസ്. വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത