"ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ഹലോകിഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഹലോകിഡ്സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
ഞാൻ കൊറോണ. ചൈനയിലെ വുഹാനിൽ നിന്നാണ് ഞാൻ ആദ്യമായി വന്നത്.ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഇന്ന് ഞാൻ എത്തിപ്പെട്ടു കഴിഞ്ഞു.ഞാൻ കാരണം ധാരാളം ആൾക്കാർക്കു ഞാൻ കാരണം ജീവൻ നഷ്ടമായി. കൈകളും മുഖവും അരമണിക്കൂറിനിടയിൽ സോപ്പ് ഉപയോഗിച്ച് കഴുകുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ചും, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും ഇടയ്ക്കിടെ മൂക്കും വായും തൊടാതെയും എന്നെ നിങ്ങൾക്ക് അകറ്റി നിർത്താം. ആവശ്യമില്ലാതെ പുറത്ത് ഇറങ്ങരുതെ. വീട്ടിനുള്ളിൽ കളിച്ചോളൂ. എന്നെ വീടിലേക്ക് കയറ്റല്ലേ. | |||
എന്ന്, | എന്ന്, | ||
കൊറോണ. | കൊറോണ. | ||
വരി 15: | വരി 15: | ||
| ഉപജില്ല= കിഴിശ്ശേരി | | ഉപജില്ല= കിഴിശ്ശേരി | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= കഥ | ||
| color= 4 | | color= 4 | ||
}} | }} | ||
{{verified1|name=MT_1206| തരം= കഥ}} |
11:08, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഹലോകിഡ്സ്
ഞാൻ കൊറോണ. ചൈനയിലെ വുഹാനിൽ നിന്നാണ് ഞാൻ ആദ്യമായി വന്നത്.ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഇന്ന് ഞാൻ എത്തിപ്പെട്ടു കഴിഞ്ഞു.ഞാൻ കാരണം ധാരാളം ആൾക്കാർക്കു ഞാൻ കാരണം ജീവൻ നഷ്ടമായി. കൈകളും മുഖവും അരമണിക്കൂറിനിടയിൽ സോപ്പ് ഉപയോഗിച്ച് കഴുകുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ചും, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും ഇടയ്ക്കിടെ മൂക്കും വായും തൊടാതെയും എന്നെ നിങ്ങൾക്ക് അകറ്റി നിർത്താം. ആവശ്യമില്ലാതെ പുറത്ത് ഇറങ്ങരുതെ. വീട്ടിനുള്ളിൽ കളിച്ചോളൂ. എന്നെ വീടിലേക്ക് കയറ്റല്ലേ. എന്ന്, കൊറോണ.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ