"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സ്നേഹം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=MT_1206| തരം= ലേഖനം}}

11:00, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സ്നേഹം

നമുക്ക് ഏറെ പ്രിയപെട്ടതാണ് പരിസ്ഥിതി എന്നാൽ ഇപ്പോൾ കൂടുതൽ ആളുകളും പരിസ്ഥിതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാൽ പരിസ്ഥിതിയെ ചൂഷണം ചെയ്യുകയല്ല വേണ്ടത് പരിസ്ഥിതിയെ സംരക്ഷിക്കുകയാണ് വേണ്ടത് . എങ്ങനെയെല്ലാം നമുക്ക് പരിസ്ഥിയെ സംരക്ഷിക്കാം 1. മരങ്ങൾ വെച്ചുപിടിപ്പിക്കുക 2 പ്ലാസ്റ്റിക് കവറുകൾ. വലിച്ചെറിയാതിരിക്കാം 3. പുതുതായി കുറെ തൈകൾ നടാം അങ്ങനെ എത്ര നല്ല കാര്യങ്ങളാണ് പരിസ്ഥിതിയെ സംരക്ഷിക്കാനായി നമുക്ക് ചെയ്യാൻ. കഴിയുന്നത് . ഇപ്പോഴത്തെ ആളുകൾ 'ജലസ്രോതസ്സുകളായ പുഴ, തോട്, കുളം എന്നിവയിലേക്ക് ചപ്പുചവറുകൾ എറിയുന്നുണ്ട്. അത് വളരെയേറെ കുറ്റകരമാണ് ഇത് പരിസ്ഥിതിക്ക് കൂടുതൽ ദോഷം ചെയ്യും. കുട്ടികളായ നാം ചെയ്യേണ്ടതെന്തെന്നു വെച്ചാൽ. ആ രെങ്കിലും ജലസ്രോതസ്സിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് കണ്ടാൽ അവരെ തടയുക. നമ്മൾ കുട്ടികളല്ലേ അതു കൊണ്ട് നാം പരിസ്ഥിതിയെ സംരക്ഷിക്കേണ്ട വലിയ ആളുകൾ സംരക്ഷിച്ചോളും എന്ന ചിന്തയല്ല നമുക്കുണ്ടാവേണ്ടത് നാം കുട്ടികളാണ് നമുക്കും പരിസ്ഥിതിക്ക് വേണ്ടി കുറെ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന് നമുക്ക് ഒരുമിച്ച് പ്രതിജ്ഞയെടുക്കാം

ഫാതിമ റിഫ.എ
6G ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം