"ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 4 }} കഴിഞ്ഞ കുറച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=Sachingnair| തരം= ലേഖനം}} |
10:15, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ്
കഴിഞ്ഞ കുറച്ചു നാളുകളായി നാം നേരിടുന്ന മഹാമാരിയാണ് കൊറോണ വൈറസ് അല്ലെങ്കിൽ കൊവിഡ്- 19. ലോകത്താകമാനം ഭീതിയിൽ ആഴ്ത്തിയ ഈ കൊറോണ വൈറസ് നമ്മുടെ ഈ കൊച്ചു കേരളത്തെയും ബാധിച്ചു. ദിനംപ്രതി ഈ മഹാമാരി ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. ഈ ഒരു കൊറോണക്കാലത്തിൽ നാം ഭയപ്പെടുകയല്ല വേണ്ടത് മറിച്ച് ആത്മവിശ്വാസത്തോടെയും ഒരുമയോടെയും നിന്ന് മഹാമാരിയെ നേരിടുകയാണ് വേണ്ടത്. ഒരു ജാഗ്രത നമുക്ക് എപ്പോഴും ഉണ്ടായിരിക്കേണ്ടതാണ്. എന്താണ് കൊറോണ വൈറസ്, എങ്ങനെയാണത് പടരുന്നത്, എങ്ങനെയാണ് പ്രതിരോധിക്കേണ്ടത് ഇതിനെക്കുറിച്ചെല്ലാം ഒരു ധാരണ ഉണ്ടായിരിക്കേണ്ടതാണ്. 2019 ഡിസംബർ 31 ന് ചൈനയിലെ വുഹാനിൽ ഒരു വ്യക്തിക്കാണ് ആദ്യമായി ഈ കൊറോണ വൈറസ് സ്ഥിരീകരിച്ചത് .തൊണ്ടവേദന, ശ്വാസതടസം, പനി, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളാണ് ഇതിന്റേത്. കൊറോണ വൈറസ് കാരണം മരിച്ചവരിൽ ഏറെയും വൃദ്ധരായിരുന്നു. പ്രതിരോധശേഷി കുറവായിട്ടുള്ളവരിലാണ് ഈ രോഗം മരണകാരണം ആകുന്നത്. അതുകൊണ്ട് തന്നെ ശരീരത്തിന് പ്രതിരോധ ശക്തി നൽകുന്ന പച്ചക്കറികളും പഴവർഗങ്ങളും കഴിക്കണം.അതോടൊപ്പം കൈകാലുകളും മുഖവും കഴുകുകയും വേണം. ഇങ്ങനെയൊക്കെ ഈ മഹാമാരിയെ നമുക്ക് തുരത്താം...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം