"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കഥ <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:


{{BoxBottom1
{{BoxBottom1
| പേര്= Minhad.v.p
| പേര്= മിൻഹാദ് വി പി
| ക്ലാസ്സ്=1B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=1B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=parazak| തരം=  കഥ}}

09:16, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കഥ

മനു  : ഹായ് അനു അനു : ഹായ്‌ മനു. വാ നമുക്ക് കളിക്കാം. മനു  : ഞാനില്ല.ഈ സമയത്ത്പുറത്തിറങ്ങിയാൽ ഉപ്പയും ഉമ്മയും ചീത്ത പറയും. നിനക്ക് അറിയില്ലേ കൊറോണയെ കുറിച്ച്? അനു :അത് സാരമില്ല. നമുക്ക് കളിക്കാം ഇത്രയും നല്ല അവധിക്കാലം കിട്ടിയിട്ട് നീ കൊറോണയെ പേടിച്ചു ഇരിക്കുകയാണോ? മനു :നീ ടീവിയിലും പത്രത്തിലുമൊക്കെ കാണാറില്ലേ, ആരും പുറത്തിറങ്ങാതെ കുറച്ചു ദിവസം വീട്ടിലിരുന്നു കൊറോണയെ ഒഴിവാക്കാമെന്ന് മന്ത്രിമാർ പറയുന്നത്. അത്പോലെ തന്നെ കൈകൾ നന്നായി സോപ്പിട്ട് കഴുകാനും മാസ്ക് ധരിക്കാനും എല്ലാവരും പറയുന്നത് നമ്മൾ കേള്കുന്നതല്ലേ. അനു : ശരിയാണ്, നമുക്ക് കൊറോണ മാറിയതിന് ശേഷം കളിക്കാം. മനു  : വേണ്ട, നമുക്ക് ഇപ്പോൾ വീട്ടിലിരുന്ന് പൂജ്യം വെട്ടി കളിയും, പു ളുങ്കുരു കളിയും കളിക്കാം. അനു : എന്നാൽ വേഗം വാ... നമുക്ക് കളി തുടങ്ങാം.


മനു.. ശരി തുടങ്ങാം..


മിൻഹാദ് വി പി
1B ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ